ശമ്പളവും പെൻഷനും മുടങ്ങില്ല;ജീവനക്കാരുടെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് സി പി ജോൺ
കെഎസ്ആർടിസി ബസിലെ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര പ്രതിസന്ധിയാവില്ലെന്ന് ഗതാഗത മന്ത്രി സി.പി ജോൺ.സൗജന്യ യാത്ര നടപ്പിലാക്കിയാൽ ശമ്പളവും പെൻഷനും മുടങ്ങില്ലെന്നും സി.പി ജോൺ ബിഗ് ടിവി യോട് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഇക്കാര്യത്തിൽ വിശദമായ…
