Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / പിഎംശ്രീ പദ്ധതി പൂർണമായും ഒഴിവാക്കണം; വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി എസ്‌കെഎസ്എസ്എഫ്

കേരളം

പിഎംശ്രീ പദ്ധതി പൂർണമായും ഒഴിവാക്കണം; വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി എസ്‌കെഎസ്എസ്എഫ്

Jishitha Bigtv Jishitha Bigtv
July 9, 2026 1 min read
Share: Facebook Twitter WhatsApp Telegram
പിഎംശ്രീ പദ്ധതി പൂർണമായും ഒഴിവാക്കണം; വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി എസ്‌കെഎസ്എസ്എഫ്
മലബാറിലെ പ്ലസ്‌വൺ സീറ്റ് പ്രതിസന്ധിക്ക് ശാശ്വത പരിഹാരം വേണമെന്നും എസ് കെ എസ് എസ് എഫ് മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്

സംസ്ഥാന സർക്കാർ പിഎം-ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന സൂചനകൾക്കിടെ പദ്ധതി പൂർണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമസ്തയുടെ വിദ്യാർഥി വിഭാഗമായ എസ്‌കെഎസ്എസ്എഫ് വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി. മലബാറിലെ പ്ലസ്‌വൺ സീറ്റ് പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണണമെന്നും സംഘടന ആവശ്യപ്പെട്ടു.വിദ്യാഭ്യാസ മന്ത്രി വിളിച്ചുചേർത്ത വിദ്യാർത്ഥി സംഘടനകളുടെ യോഗത്തിൽ പങ്കെടുത്തതിന് ശേഷമാണ് എസ്‌കെഎസ്എസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി.എം. അഷ്‌റഫ് കുറ്റിക്കടവ് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന് നിവേദനം കൈമാറിയത്.

പിഎം-ശ്രീ പദ്ധതി ജനാധിപത്യ-മതേതര മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും രാജ്യത്തിന്റെ സാംസ്കാരിക പാരമ്പര്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും നിവേദനത്തിൽ സംഘടന ആരോപിക്കുന്നു. കേന്ദ്ര സർക്കാർ സ്ഥാപിത താൽപര്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും അതിനാൽ കേരളത്തിൽ പദ്ധതി നടപ്പാക്കരുതെന്നുമാണ് എസ്‌കെഎസ്എസ്എഫിന്റെ ആവശ്യം.അതേസമയം, യോഗത്തിൽ പങ്കെടുത്ത മറ്റ് വിദ്യാർഥി സംഘടനകൾ വ്യത്യസ്ത നിലപാടുകളാണ് സ്വീകരിച്ചത്. മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് നിയമസഭയിൽ ചർച്ച ചെയ്ത ശേഷം മാത്രമേ പദ്ധതിയിൽ തീരുമാനമെടുക്കാവൂ എന്ന നിലപാടാണ് എംഎസ്എഫ് മുന്നോട്ടുവെച്ചത്.

സംസ്ഥാന സർക്കാർ പിഎം-ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന സൂചനകൾക്കിടെയാണ് വിവിധ മുസ്ലിം സംഘടനകളിൽ നിന്ന് എതിർപ്പ് ശക്തമായിരിക്കുന്നത്. നേരത്തെ സമസ്തയുടെ മുഖപത്രമായ ‘സുപ്രഭാതം’ സർക്കാർ നിലപാടിനെ വിമർശിച്ചിരുന്നു. കാന്തപുരം വിഭാഗവും പദ്ധതിയോട് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മറ്റ് മുസ്ലിം സംഘടനകളും പദ്ധതി സംബന്ധിച്ച് ആശങ്ക അറിയിച്ചിട്ടുണ്ട്.മലബാറിലെ പ്ലസ്‌വൺ സീറ്റ് പ്രതിസന്ധിയും നിവേദനത്തിൽ എസ്‌കെഎസ്എസ്എഫ് ഉന്നയിച്ചു. എല്ലാ വർഷവും താൽക്കാലിക ബാച്ചുകൾ അനുവദിക്കുന്നതിന് പകരം ശാശ്വത പരിഹാരം കണ്ടെത്താൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് സംഘടനയുടെ ആവശ്യം.

Tags:

#education minister #Kozhikode #PM Shri #skssf
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളം

ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറി

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap