പിഎംശ്രീ പദ്ധതി പൂർണമായും ഒഴിവാക്കണം; വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി എസ്‌കെഎസ്എസ്എഫ്
സംസ്ഥാന സർക്കാർ പിഎം-ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന സൂചനകൾക്കിടെ പദ്ധതി പൂർണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമസ്തയുടെ വിദ്യാർഥി വിഭാഗമായ എസ്‌കെഎസ്എസ്എഫ് വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി. മലബാറിലെ പ്ലസ്‌വൺ സീറ്റ് പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണണമെന്നും…
