Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
തൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിയിൽ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചതിൽ കേസെടുത്ത് പൊലീസ്മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ പ്രതിഭാഗത്തിന് തിരിച്ചടി; വിചാരണക്കോടതി മാറണമെന്ന ഹർജി തള്ളിനെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം; പ്രതി അഷ്കറിനെതിരായ മറ്റ് പരാതികളിലും പൊലീസ് അന്വേഷണംഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’; പ്രതികളായ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും ഒളിവിൽനിയമസഭ ഡെപ്യൂട്ടി സ്പീക്കറെ നാളെ തെരഞ്ഞെടുക്കും; പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തര പ്രമേയവും നാളെപാചകവാതക ക്ഷാമം; സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം ആശങ്കയിൽവ്യാജ ഒപ്പിട്ട് സാമ്പത്തിക തിരിമറി; മുൻ എംഎൽഎ സി സി മുകുന്ദന്റെ പിഎയെ അറസ്റ്റ് ചെയ്യാതെ പൊലീസ്മഴ കനക്കും;നാലു ദിവസത്തിനകം കാലവർഷം കേരളത്തിലെത്തും,വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചുഓപ്പറേഷൻ തൂഫാൻ :തിരുവനന്തപുരത്ത് ലഹരി പരിശോധന ശക്തം; നിരോധിത ഉൽപ്പന്നങ്ങൾ പിടികൂടിനെടുമങ്ങാട് ഒന്നര വയസുകാരന്റെ മരണം;അമ്മയും പങ്കാളിയും റിമാൻഡിൽസിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടിലെ ഇ ഡി അന്വേഷണത്തില്‍ നാളെ നിര്‍ണായകം‘പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം കാണാതായെന്ന ഇന്റലിജൻസ് റിപ്പോർട്ട് വ്യാജം’; ഭരണസമിതിയിൽ ദുരൂഹതയെന്നും ഭക്തജന കൂട്ടായ്മ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / മന്ത്രവാദത്തിന്റെ മറവിൽ സഹോദരിമാർക്ക് പീഡനം; കിളിമാനൂർ സ്വദേശി അറസ്റ്റിൽ

കേരളം

മന്ത്രവാദത്തിന്റെ മറവിൽ സഹോദരിമാർക്ക് പീഡനം; കിളിമാനൂർ സ്വദേശി അറസ്റ്റിൽ

BigTV News Desk BigTV News Desk
May 26, 2026 1 min read
Share: Facebook Twitter WhatsApp Telegram
മന്ത്രവാദത്തിന്റെ മറവിൽ സഹോദരിമാർക്ക് പീഡനം; കിളിമാനൂർ സ്വദേശി അറസ്റ്റിൽ
മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസിൽ ഒരാൾ കിളിമാനൂരിൽ അറസ്റ്റിൽ

തിരുവനന്തപുരം കിളിമാനൂരിൽ മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരിമാരെ ക്രൂരമായി പീഡിപ്പിച്ചയാൾ പിടിയിൽ. കൊല്ലം കടയ്ക്കൽ സ്വദേശി ശരത് ബാബുവാണ് കിളിമാനൂർ പൊലീസിന്റെ പിടിയിലായത്.മാതാവിന്റെ ദോഷങ്ങള്‍ മാറാന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നു വിശ്വസിപ്പിച്ചായിരുന്നു രണ്ടു പെണ്‍കുട്ടികളെയും പീഡിപ്പിച്ചത്.17 ഉം 13 ഉം വയസുള്ള പെൺകുട്ടികളാണ് ക്രൂരപീഡനത്തിന് ഇരയായത്.

സാമ്പത്തിക ബുദ്ധിമുട്ടുകാരണം മാതാവിന്റെ പേരിലുള്ള ഭൂമി വില്പനയ്ക്ക് ശ്രമിച്ചെങ്കിലും ആരും വാങ്ങാത്തതിനെ തുടർന്നാണ് കുടുംബം ശരത് ബാബുവിനെ സമീപിക്കുന്നത്. മന്ത്രവാദം നടത്തിയ ശേഷം ഭൂമി വിറ്റു പോയതോടെ ഇയാൾ കുടുംബത്തിന്റെ വിശ്വാസം പിടിച്ചുപറ്റി. ഈ വിശ്വാസം മുതലെടുത്ത് വീട്ടിൽ നിത്യസന്ദർശകനായി മാറിയ പ്രതി പെൺകുട്ടികളെ വലയിലാക്കുകയായിരുന്നു. 2024 ഏപ്രിൽ മുതൽ ഈ വർഷം മാർച്ച്‌ വരെയുള്ള കാലയളവിൽ വാടകവീട്ടിലും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപത്തെ ലോഡ്ജിൽ വച്ചും പലതവണ പീഡിപ്പിച്ചു എന്ന് പെൺകുട്ടികൾ മൊഴി നൽകി. ശല്യം സഹിക്കാൻ ആകാതെ വന്നതോടെയാണ് കുട്ടികൾ അമ്മയെ വിവരമറിയിച്ചത്. അമ്മ സ്നേഹിതയിൽ അറിയിച്ചതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്.കിളിമാനൂർ പോലീസ് പെൺകുട്ടികളുടെ മൊഴിയെടുത്ത് പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതി ഒളിവിൽ പോയി.തുടർന്ന് അന്വേഷണം നടത്തിയ പോലീസ് ഒളിയിടത്തു നിന്നും കഴിഞ്ഞദിവസം ശരത് ബാബുവിനെ പിടികൂടിയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കുടുംബത്തിൽ നിന്ന് ഇയാൾ പണം തട്ടിയെന്നും പരാതിയുണ്ട്.

 

 

Tags:

#black magic #pocso #Rape case
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഇടുക്കി

തൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിയിൽ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചതിൽ കേസെടുത്ത് പൊലീസ്

ഏറ്റവും പുതിയത്

മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ പ്രതിഭാഗത്തിന് തിരിച്ചടി; വിചാരണക്കോടതി മാറണമെന്ന ഹർജി തള്ളി

ഏറ്റവും പുതിയത്

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം; പ്രതി അഷ്കറിനെതിരായ മറ്റ് പരാതികളിലും പൊലീസ് അന്വേഷണം

Recent Posts

  • തൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിയിൽ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചതിൽ കേസെടുത്ത് പൊലീസ്
  • മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ പ്രതിഭാഗത്തിന് തിരിച്ചടി; വിചാരണക്കോടതി മാറണമെന്ന ഹർജി തള്ളി
  • നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം; പ്രതി അഷ്കറിനെതിരായ മറ്റ് പരാതികളിലും പൊലീസ് അന്വേഷണം
  • ഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’; പ്രതികളായ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും ഒളിവിൽ
  • നിയമസഭ ഡെപ്യൂട്ടി സ്പീക്കറെ നാളെ തെരഞ്ഞെടുക്കും; പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തര പ്രമേയവും നാളെ

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap