മന്ത്രവാദത്തിന്റെ മറവിൽ സഹോദരിമാർക്ക് പീഡനം; കിളിമാനൂർ സ്വദേശി അറസ്റ്റിൽ
തിരുവനന്തപുരം കിളിമാനൂരിൽ മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരിമാരെ ക്രൂരമായി പീഡിപ്പിച്ചയാൾ പിടിയിൽ. കൊല്ലം കടയ്ക്കൽ സ്വദേശി ശരത് ബാബുവാണ് കിളിമാനൂർ പൊലീസിന്റെ പിടിയിലായത്.മാതാവിന്റെ ദോഷങ്ങള്‍ മാറാന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നു വിശ്വസിപ്പിച്ചായിരുന്നു രണ്ടു…
