Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
സ്വകാര്യ ബസ് ഡ്രൈവർമാർ റോഡിലെ കാലന്മാരായി മാറിയെന്ന് ഹൈക്കോടതിയുടെ രൂക്ഷവിമർശനംചെങ്ങന്നൂർ സ്വദേശി സോനു തോമസ് മരണത്തിന് കീഴടങ്ങിയെങ്കിലും സോനുവിന്റെ കണ്ണുകൾ ഇനിയും ഈ ലോകം കാണും…ഹൃദയമിടിക്കും..!ബംഗാൾ മുഖ്യമന്ത്രി വിളിച്ചു; അതിഥി തൊഴിലാളികൾ മടങ്ങുമോ?കൊച്ചിയിൽ യുവനടിയുടെ നേതൃത്വത്തിൽ ഡോക്ടറെ ആക്രമിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ ട്വിസ്റ്റ്GNAയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിൽ KSEB ഡയറക്ടർമാർക്കിടയിൽ കടുത്ത അതൃപ്തിമുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരിക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ഹൈക്കോടതിമൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശ്ശേരി വാഹനാപകടക്കേസിൽ പ്രതികൾക്ക് ജാമ്യംകൊച്ചിയിൽ ഡോക്ടറെ ആക്രമിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ മുഖ്യ സൂത്രധാര നടി അതുല്യ ചന്ദ്രയെന്ന് പൊലീസ്പാങ്ങപ്പാറയിലെ 17-കാരൻ അഭിറാമിന്റെ കൊലപാതകത്തിൽ നിർണായക വിവരങ്ങൾ പുറത്ത്കരിപ്പൂർ സ്വർണക്കടത്ത് കേസിൽ വഴിത്തിരിവ്പെരുമ്പാവൂരിലെ മൂന്നു വയസ്സുകാരന്റെ മരണം കൊലപാതകം എന്ന സംശയത്തിൽ പോലീസ്പിണറായി വിജയൻറെ സമഗ്രാധിപത്യം ഇളകുമോ? കേന്ദ്ര കമ്മിറ്റിക്ക് കേരളത്തെ തിരുത്താനാകുമോ?
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / സ്വകാര്യ ബസ് ഡ്രൈവർമാർ റോഡിലെ കാലന്മാരായി മാറിയെന്ന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

ഏറ്റവും പുതിയത്

സ്വകാര്യ ബസ് ഡ്രൈവർമാർ റോഡിലെ കാലന്മാരായി മാറിയെന്ന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

Rakhi Bigtv Rakhi Bigtv
November 6, 2026 1 min read
Share: Facebook Twitter WhatsApp Telegram
സ്വകാര്യ ബസ് ഡ്രൈവർമാർ റോഡിലെ കാലന്മാരായി മാറിയെന്ന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

കാക്കനാട് ബസിടിച്ച് 28 വയസ്സുകാരിയായ യുവതി മരിച്ച സംഭവത്തിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിമർശനം. പൊലീസിനെയോ നിയമത്തെയോ ഭയമില്ലാത്ത രീതിയിലാണ് ചിലർ വാഹനമോടിക്കുന്നത്. ഒരാഴ്ചയ്ക്കകം ബസ് ഡ്രൈവിങ്ങിൽ സമ്പൂർണ നിയന്ത്രണം ഉറപ്പാക്കണമെന്നും ഹൈക്കോടതിയുടെ നിർദേശം.

റോഡിന്റെ അധിപന്മാരെപ്പോലെയാണ് ചില ബസ് ഡ്രൈവർമാരുടെ പെരുമാറ്റം. ഭ്രാന്തന്മാരെ പോലെയാണ് ചില ഡ്രൈവർമാരുടെ റോഡിലെ അഭ്യാസം. സമയക്രമവും ലാഭവും പറഞ്ഞ് ഇങ്ങനെയുള്ള അപകടകരമായ ഡ്രൈവിങ്ങിനെ ന്യായീകരിക്കാനാകില്ല. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയാണ് പൊലീസിന്റെ ഉത്തരവാദിത്തം. റോഡ് ഉപയോഗിക്കാൻ കാൽനടയാത്രക്കാർക്കും അവകാശമുണ്ടെന്നും കോടതി ഓർമിപ്പിച്ചു. നടപ്പാതകൾ ശരിയാക്കിയില്ലെങ്കിൽ കോടതി കയറേണ്ടി വരുമെന്ന് കൊച്ചി കോർപ്പറേഷൻ സെക്രട്ടറിക്കും കോടതിയുടെ മുന്നറിയിപ്പ്.

ഡ്രൈവർമാരുടെയും ജീവനക്കാരുടെയും ക്രിമിനൽ പശ്ചാത്തലം പരിശോധിക്കുന്നതിലെ വീഴ്ചയിലും കോടതി അതൃപ്തി രേഖപ്പെടുത്തി. എല്ലാ ഡ്രൈവർമാരെയും ഒരാഴ്ചയ്ക്കകം QR കോഡ് സ്മാർട്ട് ഐഡി സംവിധാനത്തിന് കീഴിൽ കൊണ്ടുവരണം. ബസുകളുടെ പിൻഭാഗത്ത് പരാതി അറിയിക്കാനുള്ള നമ്പർ നിർബന്ധമായും പ്രദർശിപ്പിക്കണം.

നിർദേശങ്ങൾ പാലിക്കാത്ത ബസുകളുടെ പെർമിറ്റ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പിന് ശുപാർശ നൽകാമെന്ന പൊലീസിന്റെ നിർദേശത്തെയും കോടതി പിന്തുണച്ചു. നിയമനടപടികൾ സ്വീകരിക്കാൻ പൊലീസ് മടിക്കരുതെന്നും വ്യക്തമാക്കി. ഒരാഴ്ചയ്ക്കകം ബസ് ഡ്രൈവിങ്ങിൽ സമ്പൂർണ നിയന്ത്രണം വേണം. അതിനിടെ മറ്റൊരു അപകടം ഉണ്ടാകാതിരിക്കട്ടെയെന്ന പ്രത്യാശയും കോടതി പങ്കുവെച്ചു.

 

Tags:

#Justice Devan Ramachandran #Kakkanad Accident #Kerala High Court #Kerala Police #Motor Vehicles Department #Private Bus Drivers #Reckless Driving #Road Safety
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

ഏറ്റവും പുതിയത്

ചെങ്ങന്നൂർ സ്വദേശി സോനു തോമസ് മരണത്തിന് കീഴടങ്ങിയെങ്കിലും സോനുവിന്റെ കണ്ണുകൾ ഇനിയും ഈ ലോകം കാണും…ഹൃദയമിടിക്കും..!

ഏറ്റവും പുതിയത്

ബംഗാൾ മുഖ്യമന്ത്രി വിളിച്ചു; അതിഥി തൊഴിലാളികൾ മടങ്ങുമോ?

ഏറ്റവും പുതിയത്

കൊച്ചിയിൽ യുവനടിയുടെ നേതൃത്വത്തിൽ ഡോക്ടറെ ആക്രമിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ ട്വിസ്റ്റ്

Recent Posts

  • സ്വകാര്യ ബസ് ഡ്രൈവർമാർ റോഡിലെ കാലന്മാരായി മാറിയെന്ന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം
  • ചെങ്ങന്നൂർ സ്വദേശി സോനു തോമസ് മരണത്തിന് കീഴടങ്ങിയെങ്കിലും സോനുവിന്റെ കണ്ണുകൾ ഇനിയും ഈ ലോകം കാണും…ഹൃദയമിടിക്കും..!
  • ബംഗാൾ മുഖ്യമന്ത്രി വിളിച്ചു; അതിഥി തൊഴിലാളികൾ മടങ്ങുമോ?
  • കൊച്ചിയിൽ യുവനടിയുടെ നേതൃത്വത്തിൽ ഡോക്ടറെ ആക്രമിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ ട്വിസ്റ്റ്
  • GNAയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിൽ KSEB ഡയറക്ടർമാർക്കിടയിൽ കടുത്ത അതൃപ്തി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap