Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
വിപുലീകൃത ജില്ലാ കമ്മിറ്റികളിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തികൊല്ലത്തെ കള്ളനോട്ട് കേസന്വേഷണം ഉത്തരേന്ത്യക്കാരനിലേക്കുംഅങ്കമാലി-എരുമേലി ശബരിപാതയ്ക്കായി ഉപയോഗിക്കാനുള്ള റവന്യൂ വകുപ്പിന്റെ നിർണായക ശുപാർശ ചുവപ്പുനാടയിൽGNA യ്ക്ക് എതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്കെപിസിസി അധ്യക്ഷ ചർച്ചകൾ ദീപാവലിക്ക് ശേഷം സജീവമാക്കാൻ നേതൃത്വംപരീക്ഷ ക്രമക്കേടിൽ പി എസ് സി ചെയർമാൻ എം ആർ ബൈജു പ്രതിയാകുംമുഖ്യമന്ത്രിക്ക് ലാഭം, മന്ത്രിക്ക് നഷ്ടം; ഇങ്ങനെ വൈദ്യുതി വാങ്ങിയാൽ ജനങ്ങൾക്ക് എത്ര നഷ്ടം?തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണംസുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർപൊലീസ് സ്‌റ്റേഷനിൽ സൂക്ഷിക്കുന്നത് എസ്‌ഐ കൊണ്ടുപോകും കോടതിയിൽ ഏൽപ്പിക്കുന്നത് കള്ളനുംവയനാട് മീനങ്ങാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തിനൊടുവിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ ഇന്ന് സ്കൂളിലെത്തി
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / ചേരാനല്ലൂർ ബെൻസ് നരഹത്യ കേസിൽ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

ഏറ്റവും പുതിയത്

ചേരാനല്ലൂർ ബെൻസ് നരഹത്യ കേസിൽ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

Rakhi Bigtv Rakhi Bigtv
October 27, 2026 1 min read
Share: Facebook Twitter WhatsApp Telegram
ചേരാനല്ലൂർ ബെൻസ് നരഹത്യ കേസിൽ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കാൻ പൊലീസ് അപേക്ഷ നൽകി. എഫ്ഐആർ റജിസ്ട്രർ ചെയ്തതിലടക്കം വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെയും ചട്ടങ്ങൾമറികടന്ന് ഇടപെട്ട ജഡ്ജിനെതിരെയും ഇന്ന് നടപടിയുണ്ടാകും.

ചേരാനല്ലൂർ പൊലീസിന്റെ വീഴ്ച ബോധ്യപ്പെട്ടതോടെയാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്. ഇന്നലെ തന്നെ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം പതിനേഴുകാരന്റെയും അമ്മയുടെയും മൊഴി രേഖപ്പെടുത്തി. വാഹനയുടമയായ ജഡ്ജിനെ ചോദ്യം ചെയ്യാൻ ഹൈക്കോടതിയിൽ അപേക്ഷ നൽകി. തുടർച്ചയായ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കാനാണ് നീക്കം.
ലൈസൻസില്ലാതെ തുടർച്ചയായി വാഹനമോടിച്ചതിന്റെ തെളിവുകൾ സഹിതമാണ് പോലീസിന്റെ അപേക്ഷ. ചേരാനല്ലൂർ പൊലീസിന്റെ വീഴ്ച പരിശോധിക്കാൻ എഡിജിപി പി. വിജയൻ തന്നെ നേരിട്ടെത്തി. എസ്എച്ച്ഒ അടക്കമുള്ളവർക്ക് വീഴ്ച സംഭവിച്ചുവെന്നാണ് വിലയിരുത്തൽ. പൊലീസിന്റെ വീഴ്ച പരിശോധിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കും.

അപകടത്തിലെ അന്വേഷണത്തിൽ ഇടപെടൽ നടത്തിയ ജഡ്ജിന് വീഴ്ചപറ്റിയെന്നാണ് കണ്ടെത്തൽ. ജഡ്ജ് ചട്ടങ്ങൾ മറികടന്ന് ഇടപെട്ടുവെന്ന് കണ്ടെത്തി. സ്റ്റേഷനിൽ നേരിട്ടെത്തിയതടക്കം കുറ്റകരമെന്നും ജുഡീഷ്യറിക്ക് അവമതിപ്പുണ്ടാക്കിയെന്നും ഹൈക്കോടതി നിരീക്ഷണം. വീഴ്ചകൾ ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ട് ജില്ലാ ചുമതലയുള്ള ജസ്റ്റിസ് രജിസ്ട്രിക്ക് കൈമാറി. പോലീസ് സ്റ്റേഷനിൽ പോകുന്നതിന് മുൻപ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ അനുമതിയും തേടിയിരുന്നില്ല. ചീഫ് ജസ്റ്റിസ്, മുതിർന്ന നാല് ജഡ്ജിമാർ എന്നിവരടങ്ങിയ സമിതി നടപടി നിശ്ചയിക്കും.

Tags:

#17-Year-Old Driver #Cheranalloor Benz Homicide Case #Cheranalloor Crime News #Crime Branch Investigation #Judicial Inquiry
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

ഏറ്റവും പുതിയത്

കൊല്ലത്തെ കള്ളനോട്ട് കേസന്വേഷണം ഉത്തരേന്ത്യക്കാരനിലേക്കും

ഏറ്റവും പുതിയത്

അങ്കമാലി-എരുമേലി ശബരിപാതയ്ക്കായി ഉപയോഗിക്കാനുള്ള റവന്യൂ വകുപ്പിന്റെ നിർണായക ശുപാർശ ചുവപ്പുനാടയിൽ

ഏറ്റവും പുതിയത്

GNA യ്ക്ക് എതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

Recent Posts

  • വിപുലീകൃത ജില്ലാ കമ്മിറ്റികളിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി
  • കൊല്ലത്തെ കള്ളനോട്ട് കേസന്വേഷണം ഉത്തരേന്ത്യക്കാരനിലേക്കും
  • അങ്കമാലി-എരുമേലി ശബരിപാതയ്ക്കായി ഉപയോഗിക്കാനുള്ള റവന്യൂ വകുപ്പിന്റെ നിർണായക ശുപാർശ ചുവപ്പുനാടയിൽ
  • GNA യ്ക്ക് എതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്
  • കെപിസിസി അധ്യക്ഷ ചർച്ചകൾ ദീപാവലിക്ക് ശേഷം സജീവമാക്കാൻ നേതൃത്വം

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap