Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
പിഎം ശ്രീയിൽ ഇനി എന്തു സംഭവിക്കും? സംസ്ഥാനത്തിന് പൂർണമായും പിന്മാറാൻ കഴിയുമോ?ഓപ്പറേഷൻ തൂഫാനുമായി കൊച്ചി പോലീസ്സിഎംആർഎൽ–എക്സാലോജിക് കേസിൽ പിണറായി വിജയന് സുപ്രീം കോടതിയിൽ ആശ്വാസംസിഎംആർഎൽ എക്സാലോജിക് കേസിൽ പിണറായി വിജയന് അനുകൂലമായ സുപ്രീംകോടതി വിധി സിപിഐഎമ്മിന്റെ രാഷ്ട്രീയ വിജയംവീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ ഗൂഢാലോചനയെന്ന് കെഎസ്‌യുകോവളം സ്പാ പീഡന കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർമുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിജിലന്‍സ് അന്വേഷണം സുപ്രീംകോടതി തടഞ്ഞതോടെ കരുതലോടെ നീങ്ങാന്‍ ഇഡിവിജയദശമി ദിനത്തിൽ വാഗ്ദേവതയുടെ അനുഗ്രഹം തേടി കൊല്ലൂർ മൂകാംബികയിൽ ഭക്തജനപ്രവാഹംവഖഫ് പുനഃസംഘടനയിൽ അതൃപ്തി പരസ്യമാക്കി EK സമസ്തയുംSMA ബാധിതരുടെ മരുന്ന് മാറ്റിയത് ഇടതു സർക്കാരാണെന്ന ആരോഗ്യ വകുപ്പിൻ്റെ വാദം പൊളിയുന്നുകുട്ടികൾ പട്ടിണിയാണെന്നറിഞ്ഞ് ഏറ്റെടുക്കാൻ എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് കാർത്തികപ്പള്ളിയിൽ മരിച്ച രണ്ടു വയസ്സുകാരന്റെ മാതാപിതാക്കൾസിജെപി തൽക്കാലം നിർത്തുന്ന സമരം; ഫ്രാൻസിൽ അനവരതം തുടരുന്ന കലാപം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / സിഎംആർഎൽ–എക്സാലോജിക് കേസിൽ പിണറായി വിജയന് സുപ്രീം കോടതിയിൽ ആശ്വാസം

ഏറ്റവും പുതിയത്

സിഎംആർഎൽ–എക്സാലോജിക് കേസിൽ പിണറായി വിജയന് സുപ്രീം കോടതിയിൽ ആശ്വാസം

Rakhi Bigtv Rakhi Bigtv
October 21, 2026 1 min read
Share: Facebook Twitter WhatsApp Telegram
സിഎംആർഎൽ–എക്സാലോജിക് കേസിൽ പിണറായി വിജയന് സുപ്രീം കോടതിയിൽ ആശ്വാസം

വിജിലൻസ് എഫ്‌ഐആറിനെതിരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. എഫ്‌ഐആറിലെ അന്വേഷണം ഏഴ് ദിവസത്തേക്ക് സ്റ്റേ ചെയ്തു.

അപ്പീൽ നൽകാനുള്ള അവകാശം നിഷേധിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനാണ് സുപ്രീം കോടതിയിൽ തിരിച്ചടി. പിണറായി വിജയനും വീണാ ടി, മുഹമ്മദ് റിയാസ് എന്നിവർക്കും സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകാൻ അർഹതയുണ്ടെന്ന് ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചിയും വി.മോഹനയും ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.

സിംഗിൾ ബെഞ്ച് ഉത്തരവിൽ കുറ്റകരമായ പ്രവൃത്തി വെളിപ്പെടുത്തുന്ന വസ്തുതകളുണ്ടെന്ന് നിരീക്ഷിച്ച സാഹചര്യത്തിൽ, ഹർജിക്കാരെ കക്ഷികളായി കണക്കാക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി. അപ്പീൽ നൽകാനുള്ള അനുമതി നിഷേധിച്ചത് ശരിയായ നടപടിയല്ലെന്നും നിരീക്ഷിച്ചു.

പ്രാഥമികാന്വേഷണം വേണ്ടതില്ല എന്ന ED നിലപാടിനും കോടതിയിൽ തിരിച്ചടിയുണ്ടായി. അത്തരമൊരു അഭിപ്രായം തങ്ങൾക്കില്ലെന്ന് കോടതി വ്യക്തമാക്കി.അപ്പീൽ നടപടികൾക്കായി വിജിലൻസ് എഫ്‌ഐആറിലെ അന്വേഷണം ഏഴ് ദിവസത്തേക്ക് സ്റ്റേ ചെയ്തു. ഈ കാലയളവിൽ ഉചിതമായ ഇടക്കാല ഉത്തരവുകൾ പുറപ്പെടുവിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് അധികാരമുണ്ടെന്നും വ്യക്തമാക്കി.

കേസിന്റെ മെറിറ്റിൽ അഭിപ്രായം പറയുന്നില്ലെന്നും അപ്പീൽ നൽകാനുള്ള അവകാശം സംബന്ധിച്ച നിരീക്ഷണങ്ങൾ മാത്രമാണിതെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Tags:

#Cmrl exalogic #Muhammad riyas #Pinarayi Vijayan #supreme court #Veena T
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

ഏറ്റവും പുതിയത്

പിഎം ശ്രീയിൽ ഇനി എന്തു സംഭവിക്കും? സംസ്ഥാനത്തിന് പൂർണമായും പിന്മാറാൻ കഴിയുമോ?

ഏറ്റവും പുതിയത്

ഓപ്പറേഷൻ തൂഫാനുമായി കൊച്ചി പോലീസ്

ഏറ്റവും പുതിയത്

കോവളം സ്പാ പീഡന കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ

Recent Posts

  • പിഎം ശ്രീയിൽ ഇനി എന്തു സംഭവിക്കും? സംസ്ഥാനത്തിന് പൂർണമായും പിന്മാറാൻ കഴിയുമോ?
  • ഓപ്പറേഷൻ തൂഫാനുമായി കൊച്ചി പോലീസ്
  • സിഎംആർഎൽ–എക്സാലോജിക് കേസിൽ പിണറായി വിജയന് സുപ്രീം കോടതിയിൽ ആശ്വാസം
  • സിഎംആർഎൽ എക്സാലോജിക് കേസിൽ പിണറായി വിജയന് അനുകൂലമായ സുപ്രീംകോടതി വിധി സിപിഐഎമ്മിന്റെ രാഷ്ട്രീയ വിജയം
  • വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ ഗൂഢാലോചനയെന്ന് കെഎസ്‌യു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap