Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെ നടപടി:സർക്കാർ സ്കൂളുകളിലെ പ്രധാനധ്യാപിക പ്രതിസന്ധിക്ക് പരിഹാരമാകുന്നു;220 അധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി

ഏറ്റവും പുതിയത്

ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെ നടപടി:സർക്കാർ സ്കൂളുകളിലെ പ്രധാനധ്യാപിക പ്രതിസന്ധിക്ക് പരിഹാരമാകുന്നു;220 അധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി

Jishitha Bigtv Jishitha Bigtv
July 25, 2026 1 min read
Share: Facebook Twitter WhatsApp Telegram
ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെ നടപടി:സർക്കാർ സ്കൂളുകളിലെ പ്രധാനധ്യാപിക പ്രതിസന്ധിക്ക് പരിഹാരമാകുന്നു;220 അധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി
അധ്യായനം തുടങ്ങി ഒന്നര മാസം പിന്നിട്ടിട്ടും ഇരുനൂറിധികം സ്‌കൂളുകളിൽ പ്രധാനാധ്യാരില്ലെന്ന ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെയാണ് നടപടി

സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ പ്രധാനാധ്യാപകരില്ലാത്ത പ്രതിസന്ധിക്ക് ഭാഗിക പരിഹാരമായി 220 അധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. അധ്യയന വർഷം തുടങ്ങി ഒന്നര മാസം പിന്നിട്ടിട്ടും 248 സർക്കാർ സ്കൂളുകളിൽ പ്രധാനാധ്യാപകരില്ലെന്ന ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെയാണ് നടപടി.

സാധാരണയായി മെയ് മാസത്തിൽ പൂർത്തിയാക്കി ജൂണിൽ സ്കൂൾ തുറക്കുന്നതിന് മുൻപേ നടപ്പാക്കേണ്ട അധ്യാപക സ്ഥാനക്കയറ്റ നടപടികൾ ഇത്തവണ വൈകിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. സ്കൂളുകളിലെ അക്കാദമിക് പ്രവർത്തനങ്ങൾക്കും ഭരണപരമായ ചുമതലകൾക്കും നേതൃത്വം നൽകേണ്ട പ്രധാനാധ്യാപകരില്ലാതെ നൂറുകണക്കിന് സ്കൂളുകളാണ് പ്രവർത്തിച്ചിരുന്നത്.

പുതിയ ഉത്തരവ് പ്രകാരം 220 അധ്യാപകർക്ക് പ്രധാനാധ്യാപകരായി സ്ഥാനക്കയറ്റം ലഭിക്കും. എന്നാൽ ഇതിന് ശേഷവും 28 സ്കൂളുകളിൽ പ്രധാനാധ്യാപകരുടെ ഒഴിവ് തുടരുമെന്നാണ് വിലയിരുത്തൽ. ഓണപ്പരീക്ഷയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സ്ഥാനക്കയറ്റം ലഭിച്ച അധ്യാപകർ പുതിയ സ്കൂളുകളിൽ ചുമതലയേൽക്കുന്നതിലും കാലതാമസം ഉണ്ടാകാൻ സാധ്യതയുണ്ട്.

പ്രധാനാധ്യാപക തസ്തികകൾക്ക് പുറമേ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ  തസ്തികകളിലേക്കും നിയമനമുണ്ടെങ്കിലും അവിടെയും എല്ലാ ഒഴിവുകളും നികത്താനായിട്ടില്ല. ശേഷിക്കുന്ന ഒഴിവുകളും അടിയന്തരമായി നികത്തണമെന്ന ആവശ്യമാണ് വിദ്യാഭ്യാസ രംഗത്ത് ഉയരുന്നത്.

Tags:

#220 teachers promotion #govt schools #headmistress crisis
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

ഏറ്റവും പുതിയത്

ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap