Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലംഎൻസിഇആർടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; പുതിയ രാഷ്ട്രീയശാസ്ത്ര പുസ്തകങ്ങളിൽ ഇന്ത്യൻ വിജ്ഞാനപദ്ധതിക്കും സാംസ്കാരിക വേരുകൾക്കും ഊന്നൽനെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ കുറ്റപത്രംതടി ഇടപാട് വിശ്വാസവഞ്ചന കേസ്; അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടിഎസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണം വേണ്ട; സർക്കാർ ആവശ്യം തള്ളിവീണയുടെ പങ്കാളിത്തമുള്ള ലേക്കർ ഇന്ത്യ ഓഫീസിൽ ജീവനക്കാരില്ല, ഓഫീസ് അടഞ്ഞുകിടക്കുന്നു;അടിമുടി ദുരൂഹതകോഴിക്കോട് എംഡിഎംഎ കേസ്; പ്രതിക്ക് ആയുധക്കടത്ത് ബന്ധമെന്ന് കണ്ടെത്തൽനാരങ്ങാനം പഞ്ചായത്തിൽ ബിജെപിയുടെ അവിശ്വാസം പാളി; ക്വാറം തികയാതെ പ്രമേയം തള്ളിപുലിക്കളിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം; വി.കെ. ശ്രീരാമനെതിരെ പ്രതിഷേധംവീണ ടി.ക്കെതിരായ ഇഡി അന്വേഷണം; സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ പരിശോധനഅങ്കണവാടി ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ വിതരണം ഇന്ന് മുതൽശ്രീറാം ഫിനാൻസിലെ പ്രശ്നങ്ങൾ സാങ്കേതികം മാത്രം; രണ്ടോ മൂന്നോ ദിവസത്തിനകം പരിഹരിക്കും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഇന്ത്യ / തമിഴ്നാട് സർക്കാർ രൂപീകരണം; വിജയ്‌യെ പിന്തുണയ്ക്കാൻ കൂടുതൽ കക്ഷികൾ

ഇന്ത്യ

തമിഴ്നാട് സർക്കാർ രൂപീകരണം; വിജയ്‌യെ പിന്തുണയ്ക്കാൻ കൂടുതൽ കക്ഷികൾ

BigTV News Desk BigTV News Desk
May 8, 2026 1 min read
Share: Facebook Twitter WhatsApp Telegram
തമിഴ്നാട് സർക്കാർ രൂപീകരണം; വിജയ്‌യെ പിന്തുണയ്ക്കാൻ കൂടുതൽ കക്ഷികൾ
തമിഴ്‌നാട്ടിൽ ‘വന്ദേമാതരം’ പോര്; വിജയ്‌യുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ഭാഷാ വിവാദം

തമിഴ്നാട്ടിലെ സർക്കാർ രൂപീകരണത്തിൽ ചെന്നൈയിൽ നിർണായക നീക്കങ്ങൾ. ടിവികെയെ പിന്തുണക്കുന്ന വിഷയത്തിൽ സിപിഐഎം, സിപിഎ കക്ഷികളുടെയും വിസികെയുടെയും തീരുമാനം ഇന്നുണ്ടാകും. ഇന്നലെ നടക്കാതിരുന്ന ടിവികെ എംഎൽഎമാരുടെ യോഗവും ഇന്ന് നടക്കുന്നുണ്ട്. ഗവർണറുടെ നിലപാടിനെതിരെ പലയിടത്തും ടിവികെ, കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. അതേ സമയം ഡിഎംകെ-എഡിഎംകെ സഖ്യ സാധ്യത തള്ളിയ കനിമൊഴി, ഗവർണർ ജനവിധി അംഗീകരിച്ച് ടിവികെയെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ടു.

തമിഴ്നാട് മുഖ്യമന്ത്രിയായി ജോസഫ് സി വിജയ് എന്ന് ചുമതലയേൽക്കും എന്നതിൽ ഇന്ന് തീരുമാനം ഉണ്ടാകും. നിലവിലെ സാഹചര്യത്തിൽ മൂന്ന് കക്ഷികളും ടിവികെയെ പിന്തുണയ്ക്കാനാണ് സാധ്യത. ടിവികെയുടെ 107, കോൺഗ്രസിൻ്റെ 5, ഇടതുകക്ഷികളുടെ 6 കൂടി ചേരുന്നതോടെ വിജയ്ക്ക് 118 പേരുടെ പിന്തുണയാകും. 234 അംഗ സഭയിൽ വിജയ് ഒരു സ്ഥാനം രാജിവെക്കുമ്പോൾ 233 അംഗങ്ങളാകും. അപ്പോൾ കേവല ഭൂരിപക്ഷത്തിന് 117 പേരുടെ പിന്തുണ മതി.

ഈ മൂന്ന് കക്ഷികളുടെയും പിന്തുണ ഉറപ്പ് നല്കുന്ന കത്ത് ലഭിക്കുന്നതോടെ വിജയ്ക്ക് അടുത്ത ദിവസം തന്നെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ കഴിയും. അതേ സമയം ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെയെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കാത്തതിൽ വലിയ അതൃപ്തി എൻഡിഎ ഘടകകക്ഷികൾ ഒഴികെയുള്ള പാർട്ടികൾക്കുണ്ട്. ഇന്ന് ലോക്ഭവന് മുന്നിലടക്കം ഗവർണർക്കെതിരെ പ്രതിഷേധവുമുണ്ടായി. ഡിഎംകെ-എഡിഎംകെ സഖ്യ സാധ്യത തള്ളിയ കനിമൊഴി, ഗവർണർ ജനവിധി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടു. മറ്റുകക്ഷികളുടെ പിന്തുണ ഉറപ്പിക്കാനായില്ലെങ്കിൽ എന്ത് നിലപാട് സ്വീകരിക്കണം എന്നതിനായി ടിവികെ യോഗവും നടക്കുന്നുണ്ട്

Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഇന്ത്യ

എൻസിഇആർടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; പുതിയ രാഷ്ട്രീയശാസ്ത്ര പുസ്തകങ്ങളിൽ ഇന്ത്യൻ വിജ്ഞാനപദ്ധതിക്കും സാംസ്കാരിക വേരുകൾക്കും ഊന്നൽ

ഇന്ത്യ

എൻടിഎയിൽ വൻ അഴിച്ചുപണി; ചോദ്യപേപ്പർ പരിശോധന ഇനി നാല് ഘട്ടത്തിൽ

ഇന്ത്യ

സിഎംആൽഎൽ എക്സാലോജിക്; മുഹമ്മദ് റിയാസിന്റെ ബിനാമി ഇടപാടുകൾ തേടി ഇഡി; കോഴിക്കോട് എട്ടിടത്ത് പരിശോധന

Recent Posts

  • എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലം
  • എൻസിഇആർടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; പുതിയ രാഷ്ട്രീയശാസ്ത്ര പുസ്തകങ്ങളിൽ ഇന്ത്യൻ വിജ്ഞാനപദ്ധതിക്കും സാംസ്കാരിക വേരുകൾക്കും ഊന്നൽ
  • നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ കുറ്റപത്രം
  • തടി ഇടപാട് വിശ്വാസവഞ്ചന കേസ്; അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി
  • എസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണം വേണ്ട; സർക്കാർ ആവശ്യം തള്ളി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap