Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഐപിഎസ് തലപ്പത്തെ അഴിച്ചുപണിയിൽ കടുത്ത അതൃപ്തിയിൽ ഉദ്യോഗസ്ഥർതിങ്കളാഴ്ച മുതൽ കെഎസ്ആർടിസിയിൽ സൗജന്യ യാത്ര; പ്രിയദർശിനി പദ്ധതിക്ക് തുടക്കംവിവാദ നിയമനം;ദേവസ്വം വകുപ്പ് സ്‌പെഷല്‍ പ്ലീഡര്‍ കെ.ബി.പ്രദീപ് രാജി വച്ചുനിപ ജാഗ്രത; രാമനാട്ടുകരയിലെ 43കാരന്റെ നില ഗുരുതരമായി തുടരുന്നുഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’; പ്രതികളെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ച് എസ്ഐടിശമ്പള വിതരണത്തിനും ദൈനംദിന ചെലവുകൾക്കുമായി 5,600 കോടി കടമെടുത്ത് സർക്കാർനെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽനിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽയുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയിശബരിമല സ്വര്‍ണക്കൊള്ള കേസ്;പ്രതിഭാഗം വക്കീൽ ഇനി സര്‍ക്കാര്‍ അഭിഭാഷകൻ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / ശമ്പള വിതരണത്തിനും ദൈനംദിന ചെലവുകൾക്കുമായി 5,600 കോടി കടമെടുത്ത് സർക്കാർ

ഏറ്റവും പുതിയത്

ശമ്പള വിതരണത്തിനും ദൈനംദിന ചെലവുകൾക്കുമായി 5,600 കോടി കടമെടുത്ത് സർക്കാർ

Merlin Bigtv Merlin Bigtv
June 13, 2026 1 min read
Share: Facebook Twitter WhatsApp Telegram
ശമ്പള വിതരണത്തിനും ദൈനംദിന ചെലവുകൾക്കുമായി 5,600 കോടി കടമെടുത്ത് സർക്കാർ

ശമ്പള വിതരണത്തിനും ദൈനംദിന ചെലവുകൾക്കുമായി 5,600 കോടി രൂപ സർക്കാർ കടം എടുത്തു. കടപത്ര ലേലത്തിലൂടെയാണ് യുഡിഎഫ് സർക്കാരിന്റെ ആദ്യ വായ്പ എടുക്കൽ. മുൻ സാമ്പത്തിക വർഷത്തിൽ കേന്ദ്രം അനുവദിച്ച 23,000 കോടി രൂപ കടപരിധിയിൽ നിന്നുമാണ് വായ്പ എടുത്തിട്ടുള്ളത്.

യുഡിഎഫ് സർക്കാരിന്റെ ആദ്യ വായ്പ എടുക്കൽ. കേന്ദ്ര സർക്കാർ 2025-26, സാമ്പത്തിക വർഷത്തിൽ അനുവദിച്ച 23,000 കോടി രൂപ വായ്പ പരിധിയിൽ നിന്നാണ് കേരളം കടമെടുത്തത്. ഏപ്രിൽ മാസം പകുതിയും മെയ്, ജൂൺ മാസങ്ങളിലെ ചെലവുകൾക്കുായി 5,600 കോടി രൂപ റിസർവ് ബാങ്കിൽ നിന്ന് കടപത്രികയിലൂടെ വായ്പ എടുത്തു. 7.30% മുതൽ 7.50% വരെ പലിശ നിരക്കിലാണ് കടമെടുത്തത്. അഡ്ഹോക് തുകയായ 4,000 കോടി ഉൾപ്പെടെ ഇനിയും കടപരിധിക്കുള്ളിൽ നിന്ന് സംസ്ഥാനത്തിന് ഇനിയും വായ്പ് എടുക്കാൻ കഴിയും.

ഓരോ സാമ്പത്തിക വർഷത്തിലും കൃത്യമായ കലണ്ടർ പ്രകാരമാണ് സംസ്ഥാനങ്ങൾ കടം എടുക്കുന്നത്. ഇതേ മാനദണ്ഡം പാലിച്ചാണ് ഇത്തവണയും വായ്പ എടുത്തിട്ടുള്ളത്. ട്രഷറി ആവശ്യങ്ങളുടെ സുഗമമായ നടത്തിപ്പിനും സാമൂഹ്യ സുരക്ഷാ പെൻഷൻ, ക്ഷേമ പദ്ധതികൾ എന്നിവ മുടക്കമില്ലാതെ തുടരുന്നതിനും നിലവിൽ കടമെടുത്ത തുക പ്രയോജനപ്പെടുത്തും. മുൻഗണനാ പദ്ധതികളിൽ മുടക്കം വരാതിരിക്കാനാണ് സർക്കാർ നിർണായകമായ കടമെടുപ്പിലേക്ക് കടന്നത്. ബഡ്ജറ്റിന് മുമ്പേ സംസ്ഥാനത്തെ ക്ഷേമ പദ്ധതികൾ ഒന്നും മുടക്കാൻ പാടില്ല എന്ന് സർക്കാരിന് നിർബന്ധമുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് അത്യാവശ്യ കടമെടുപ്പ് വേണ്ടിവന്നത്.

Tags:

#daily expenses #debt #salary payment #UDF government
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

ഏറ്റവും പുതിയത്

ഐപിഎസ് തലപ്പത്തെ അഴിച്ചുപണിയിൽ കടുത്ത അതൃപ്തിയിൽ ഉദ്യോഗസ്ഥർ

ഏറ്റവും പുതിയത്

നിപ ജാഗ്രത; രാമനാട്ടുകരയിലെ 43കാരന്റെ നില ഗുരുതരമായി തുടരുന്നു

ഏറ്റവും പുതിയത്

ഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’; പ്രതികളെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ച് എസ്ഐടി

Recent Posts

  • ഐപിഎസ് തലപ്പത്തെ അഴിച്ചുപണിയിൽ കടുത്ത അതൃപ്തിയിൽ ഉദ്യോഗസ്ഥർ
  • തിങ്കളാഴ്ച മുതൽ കെഎസ്ആർടിസിയിൽ സൗജന്യ യാത്ര; പ്രിയദർശിനി പദ്ധതിക്ക് തുടക്കം
  • വിവാദ നിയമനം;ദേവസ്വം വകുപ്പ് സ്‌പെഷല്‍ പ്ലീഡര്‍ കെ.ബി.പ്രദീപ് രാജി വച്ചു
  • നിപ ജാഗ്രത; രാമനാട്ടുകരയിലെ 43കാരന്റെ നില ഗുരുതരമായി തുടരുന്നു
  • ഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’; പ്രതികളെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ച് എസ്ഐടി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap