കോഴിക്കോട് മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവ് ആരോപണത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
തങ്കമണിയുടെ മരണകാരണം അണുബാധയെത്തുടർന്നാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഗർഭാശയ ശസ്ത്രക്രിയയ്ക്ക് പിന്നാലെയുണ്ടായ മുറിവും അണുബാധയും മരണത്തിലേക്ക് നയിച്ചെന്നായിരുന്നു കുടുംബത്തിന്റെ പരാതി. വടകര മന്ദരത്തൂർ സ്വദേശി തങ്കമണിയെ ഗർഭാശയമുഴ നീക്കംചെയ്യാൻ ഒക്ടോബർ 5നാണ് മെഡിക്കൽ കോളേജ്…
