ലൈസൻസില്ലാതെ കാറും ബൈക്കുമോടിച്ച് 16 കാരന്റെ അഭ്യാസ പ്രകടനവും റീൽസ് ചിത്രീകരണവും; പോലീസ് കേസ് എടുത്തു
ലൈസൻസില്ലാതെ കാറും ബൈക്കുമോടിച്ച് 16 കാരന്റെ അഭ്യാസ പ്രകടനവും റീൽസ് ചിത്രീകരണവും. പത്തനംതിട്ട അടൂരിലാണ് സംഭവം. പോലീസിന്റെ നിരീക്ഷണത്തിനൊടുവിൽ കൗമാരക്കാരനും സുഹൃത്തുക്കളും പിടിയിൽ. രക്ഷകർത്താവിനെതിരെയും വാഹനങ്ങൾ കൈമാറിയവർക്കെതിരെയും പോലീസ് കേസ് എടുത്തു. തിരക്കേറിയ…
