മഹാരാജാസ് കോളജിൽ മന്ത്രി റോജി എം ജോൺ പങ്കെടുത്ത ചടങ്ങിൽ എസ് എഫ് ഐ പ്രതിഷേധം
പ്രതിഷേധം സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥി സസ്പെൻഷനിൽ. പ്രതിഷേധത്തിനിടെ പരിപാടി പൂർത്തിയാക്കാതെ മന്ത്രി വേദി വിട്ടു. മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങിനെടെയായിരുന്നു നാടകീയ സംഭവങ്ങൾ. ചടങ്ങ് ഉദ്ഘാടനത്തിനെത്തിയ മന്ത്രി റോജി എം ജോൺ സംസാരിക്കാൻ എത്തിയതിന്…
