നീറ്റ് പരീക്ഷ റദ്ദാക്കിയതിൽ മനംനൊന്ത് വിദ്യാർഥി തൂങ്ങി മരിച്ചു; സംഭവം രാജസ്ഥാനിൽ
നാഷണൽ ടെസ്റ്റിംഗ് ഏജൻസി നീറ്റ്-യുജി പരീക്ഷ റദ്ദാക്കിയതിൽ മനംനൊന്ത് രാജസ്ഥാനിലെ സിക്കറിൽ 22 വയസ്സുകാരനായ വിദ്യാർഥി ജീവനൊടുക്കി. ജുൻജുനു സ്വദേശിയായ പ്രദീപ് മേഘ്‌വാൾ ആണ് ജൽധാരി നഗറിലെ വാടകമുറിയിൽ ഫാനിൽ തൂങ്ങി മരിച്ചത്. കഴിഞ്ഞ…
