Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഒന്നര വയസുകാരന്‍ അര്‍ഷിദിന്റെ കൊലപാതകത്തില്‍ ഇടപെട്ട് ഹൈക്കോടതി; സ്വമേധയാ ഹര്‍ജി സ്വീകരിച്ചുആഭിചാരത്തിന്റെ മറവിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ബിജെപി നേതാവ് അറസ്റ്റിൽവീയപുരത്ത് 15 വയസുകാരിയെ ബന്ധു ഉൾപ്പെടെ നാല് പേർ പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തൽ; ആൺസുഹൃത്ത് ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽസംസ്ഥാനത്ത് കനത്ത മഴ;തൃശൂരിലും മലപ്പുറത്തും വ്യാപക നാശനഷ്ടം​കോഴിക്കോട് ആശങ്ക കൂട്ടി മലേറിയ; ഒരാൾക്ക് കൂടി രോഗബാധ, നിപ രോഗിയുടെ നിലയിൽ മാറ്റമില്ല”സ്വകാര്യ ബസ് സർവീസ് സര്‍ക്കാര്‍ ഏറ്റെടുക്കണം”സർക്കാരിന് മുന്നിൽ ഉപാധികൾ വെച്ച് ബസ് ഉടമകൾ“പാർട്ടി വഴങ്ങി”; വെളിപ്പെടുത്തലുകൾക്ക് വിരാമമിട്ട് എ. പത്മകുമാർ. നടപടി സസ്പെൻഷനിൽ ഒതുക്കിയതിനെതിരെ സിപിഎമ്മിനുള്ളിൽ അതൃപ്തിയും വിമർശനവും ശക്തം”എല്‍ഡിഎഫ് അല്ലാതെ മാറ്റാരുണ്ട്”മുദ്രാവാക്യം തിരിച്ചടിച്ചെന്ന് പി രാജീവ്അൻസിബ ഹസൻ്റെ പരാതി;ടിനി ടോമിൻ്റെ മൊഴിയെടുത്ത് കടവന്ത്ര പോലീസ്മലപ്പുറത്ത് താഴേക്കോട് പഞ്ചായത്തിന്റെ സർക്കാർ ഭൂമിയിൽ മരം കൊള്ളവെള്ളാപ്പള്ളിക്ക് വക്കീൽ നോട്ടീസ് അയച്ച് പി ശശി; പ്രസ്താവന പിൻവലിച്ച് പൊതുസമൂഹത്തെ അറിയിക്കണമെന്ന് ആവശ്യംതിരുവനന്തപുരത്ത് പ്രണയം നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തി കൊല്ലാൻ ശ്രമം; പ്രതി സഹദ് ഒളിവിൽ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ആലപ്പുഴ / വീയപുരത്ത് 15 വയസുകാരിയെ ബന്ധു ഉൾപ്പെടെ നാല് പേർ പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തൽ; ആൺസുഹൃത്ത് ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

ആലപ്പുഴ

വീയപുരത്ത് 15 വയസുകാരിയെ ബന്ധു ഉൾപ്പെടെ നാല് പേർ പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തൽ; ആൺസുഹൃത്ത് ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

Merlin Bigtv Merlin Bigtv
June 17, 2026 1 min read
Share: Facebook Twitter WhatsApp Telegram
വീയപുരത്ത് 15 വയസുകാരിയെ ബന്ധു ഉൾപ്പെടെ നാല് പേർ പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തൽ; ആൺസുഹൃത്ത് ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

ആലപ്പുഴ ഹരിപ്പാട് വീയപുരത്ത് 15 വയസുകാരിയെ പീഡിപ്പിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥിയായ പെൺകുട്ടിയെ നാല് പേർ പലപ്പോഴായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പെൺകുട്ടി സ്വയം വെളിപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ വീയപുരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. അടുത്ത ബന്ധുവടക്കം നാല് പേരാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. കേസിൽ പെൺകുട്ടിയുടെ ആൺസുഹൃത്ത് ഉൾപ്പെടെ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്പാടി, അഭിജിത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

പത്താം ക്ലാസ് വിദ്യാർത്ഥിയായ 15 വയസുകാരിയെ കഴിഞ്ഞ ദിവസമാണ് വീട്ടിൽ നിന്ന് കാണാതായത്. ബന്ധുക്കൾ വീയപുരം പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണത്തിൽ ആൺസുഹൃത്തിനൊപ്പം പെൺകുട്ടിയെ ടൂറിസം കേന്ദ്രത്തിൽ കണ്ടെത്തുകയും ചെയ്തു. തുടർന്ന് കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് മുമ്പും ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ട് എന്ന വിവരം പുറത്തറിയുന്നത്.

പെൺകുട്ടിയുടെ വീട്ടിൽ വച്ചാണ് അടുത്ത ബന്ധു കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. നാല് പേർക്കും പീഡന വിവരം പരസ്പരം അറിയില്ലായിരുന്നു എന്നും പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ആൺസുഹൃത്ത് ഉൾപ്പെടെ രണ്ട് പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. പൊലീസ് കേസടുത്ത വിവരമറിഞ്ഞ മറ്റ് രണ്ട് പ്രതികൾ ഒളിവിൽ പോയി. ഇവർക്കുവേണ്ടി അന്വേഷണം ഊർജിതമാണെന്ന് വീയപുരം പൊലീസ് അറിയിച്ചു.

Tags:

#absconding #Arrest #boyfriend #girl #love #police #rape #relative #student #veeypuram
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

ആലപ്പുഴ

ചേർത്തലയിൽ 300 വീടുകൾ വെള്ളത്തിൽ; മലിനജലത്തിൽ കിടന്ന് പ്രതിഷേധിച്ച് നാട്ടുകാർ

ആലപ്പുഴ

പ്രോജക്ട് സീറോയിൽ ആദ്യ വമ്പൻ കുടുങ്ങി; ചേർത്തല ഡിവൈഎസ്പി അനിൽകുമാർ അറസ്റ്റിൽ

ആലപ്പുഴ

കെജിഎഫ് എന്ന പേരിൽ പ്രതിഭ ആരാധന കൂട്ടായ്മ ഉണ്ടാക്കി’; CPIM കായംകുളം ഏരിയ കമ്മിറ്റിയിൽ യു പ്രതിഭക്ക് വിമർശനം

Recent Posts

  • ഒന്നര വയസുകാരന്‍ അര്‍ഷിദിന്റെ കൊലപാതകത്തില്‍ ഇടപെട്ട് ഹൈക്കോടതി; സ്വമേധയാ ഹര്‍ജി സ്വീകരിച്ചു
  • ആഭിചാരത്തിന്റെ മറവിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ബിജെപി നേതാവ് അറസ്റ്റിൽ
  • വീയപുരത്ത് 15 വയസുകാരിയെ ബന്ധു ഉൾപ്പെടെ നാല് പേർ പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തൽ; ആൺസുഹൃത്ത് ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ
  • സംസ്ഥാനത്ത് കനത്ത മഴ;തൃശൂരിലും മലപ്പുറത്തും വ്യാപക നാശനഷ്ടം
  • ​കോഴിക്കോട് ആശങ്ക കൂട്ടി മലേറിയ; ഒരാൾക്ക് കൂടി രോഗബാധ, നിപ രോഗിയുടെ നിലയിൽ മാറ്റമില്ല

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap