എസ് എം എ ബാധിതരായ കുട്ടികൾക്ക് നാറ്റ്കോ ഫാർമയുടെ മരുന്ന് തന്നെ കൊടുക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ
എല്ലാ പഠനങ്ങളും പരിശോധനകളും കഴിഞ്ഞെത്തിയ മരുന്നാണ് ഇതെന്ന് വിദഗ്ധ സമിതി അംഗം ഡോ.ശങ്കർ. രക്ഷിതാക്കളിൽ ആശങ്ക ഉണ്ടാക്കിയതിന് പിന്നിൽ വിദേശ മരുന്ന് കമ്പനികൾ ആണെന്നും ആരോഗ്യമന്ത്രി ആരോപിച്ചു. “എല്ലാവിധ പഠനങ്ങളും പൂർത്തിയാക്കി കൺട്രോളർ ജനറൽ…
