SMA മരുന്ന് വിവാദം : ഡോ.യു ആർ രാഹുലിനെതിരേ കൂടുതൽ തെളിവുകൾ
SMA മരുന്ന് വിവാദത്തിൽ നോഡൽ ഓഫീസർ ആയിരുന്ന ഡോ.യു ആർ രാഹുലിനെതിരേ കൂടുതൽ തെളിവുകൾ പുറത്ത്. നാറ്റ്ക്കോയുടെ മരുന്നു വാങ്ങാൻ 2026 മെയ് എട്ടിന് ചേർന്ന ടെക്നിക്കൽ കമ്മിറ്റി തീരുമാനമെടുത്തു എന്ന് കള്ളം പറഞ്ഞ…
