GNA യ്ക്ക് എതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്
സ്വകാര്യ കമ്പനിയിൽ നിന്നും വൈദ്യുതി വാങ്ങാനുള്ള സർക്കാർ തീരുമാനം. GNA യ്ക്ക് എതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്. Energy കമ്പനി റെഗുലേറ്ററി കമ്മീഷന്റെയും SEBI യുടെയും അന്വേഷണം നേരിടുന്ന സ്ഥാപനം. ഇ-ടെൻഡർ പോലുമില്ലാതെ വൈദ്യുതി…
