വയനാട് മീനങ്ങാടി ഗവണ്മെന്റ് ഹയർ സെക്കൻ്ററി സ്‌കൂളിൽ വിനോദ യാത്രയ്ക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡൻ്റും മദ്യപിച്ചതായി പരാതി.
വയനാട് , മീനങ്ങാടി : വിദ്യാർഥികൾ തന്നെയാണ് ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പുറത്തുവിട്ടത്. സ്‌കൂളിന് മുന്നിൽ രക്ഷിതാക്കളും UDF പ്രവർത്തകരും പ്രതിഷേധിച്ചു. സംഭവത്തിൽ ഹയർസെക്കന്ററി ഡയറക്ടറേറ്റ് അന്വേഷണം പ്രഖ്യാപിച്ചു. മീനങ്ങാടി സ്കൂളിലെ പ്ലസ് ടു…
