വിജിലൻസിനെ ഭാഗികമായി വിവരാവകാശ രേഖയിൽ നിന്നും ഒഴിവാക്കിക്കൊണ്ട് സർക്കാർ വിജ്ഞാപനം
വിജിലൻസ് ഡയറക്ടറേറ്റിലെ പ്രധാനപ്പെട്ട ടി 1, ടി 2 സെക്ഷനുകളാണ് വിവരാവകാശ പരിധിയിൽ നിന്നും ഒഴിവാക്കിയത്. വിജിലൻസ് ഡയറക്ടറുടെ ശുപാർശ പ്രകാരമാണ് സർക്കാർ തീരുമാനം. രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും ഉൾപ്പെടുന്ന അന്വേഷണ വിവരങ്ങൾ ഇനി…
