തിരുവനന്തപുരം പാറശ്ശാലയിൽ മണ്ണിടിഞ്ഞ് വീണ് നിരവധി യാത്രക്കാരുമായി പോയ ട്രെയിൻ പാളം തെറ്റി
ബിലാസ്പൂർ – തിരുനെൽവേലി എക്സ്പ്രസാണ് പാറശാല റെയിൽവേ സ്റ്റേഷന് സമീപം അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് ആറ് ട്രെയിൻ സർവീസുകൾ റദ്ദാക്കി. റെയിൽവേ സംരക്ഷണ ഭിത്തി നിർമിക്കാത്തതാണ് അപകടത്തിന് കാരണമെന്നാണ് ആരോപണം. പുലർച്ചെ 2.19 നാണ്…
