Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഡൽഹി പ്രക്ഷോഭത്തിന്‍റെ ഭാവിയെന്ത്? ഇൻഡ്യാ സഖ്യത്തിന്‍റെ സമരം എങ്ങനെ മുന്നോട്ടുപോകും? വീണ്ടും ഇറങ്ങുമോ സിജെപി?സി.പി.എം നേതൃത്വത്തിനെതിരെ അസംതൃപ്തി പരസ്യമാക്കി പി.പി. ദിവ്യസിഎംആർഎൽ–എക്സാലോജിക് കേസിൽ സുപ്രീം കോടതി ഉത്തരവ് ഹൈക്കോടതിയിൽ ഹാജരാക്കി പിണറായി വിജയൻശബരിമല റോപ് വേ നിർമ്മാണം വീണ്ടും അനിശ്ചിതത്വത്തിൽഖത്തർ കെ.എം.സി.സി ഓഫീസിൽ നിന്ന് എട്ടുകോടിയോളം രൂപ കവർന്ന കേസിൽ പിടിയിലായ കൊയിലാണ്ടി സ്വദേശി ബാലകൃഷ്ണന്റെ കുറ്റസമ്മത വീഡിയോ പുറത്ത്മുൻ മന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിലെ കുറ്റപത്രത്തിൽ തന്റെ പേരിൽ കൃത്രിമ മൊഴി രേഖപ്പെടുത്തിയെന്ന് മുൻ കണ്ണൂർ ടൗൺ എസ്.ഐ ദീപ്തിതൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് റിപ്പോർട്ട് തള്ളി തിരുവമ്പാടി ദേവസ്വംതിരുവനന്തപുരം പാറശ്ശാലയിൽ മണ്ണിടിഞ്ഞ് വീണ് നിരവധി യാത്രക്കാരുമായി പോയ ട്രെയിൻ പാളം തെറ്റികോഴിക്കോട് നല്ലളത്തിന് സമീപം റെയിൽവേ പാളത്തിൽ ലോഹം ഉരുകിയ നിലയിൽചാപ്പകുത്തലിനെതിരെ കെപിസിസി പ്രസിഡണ്ടിനെ പ്രതിഷേധം അറിയിക്കാൻ കോൺഗ്രസിലെ യുവ നേതാക്കൾമുൻ മന്ത്രി വീണാ ജോർജിൻറെ ഗൺമാനെക്കൊണ്ട് നുണ പറയിപ്പിച്ചതാര്? അന്നത്തെ സ്പീക്കർ സംശയമുനയിലോ?പൂരം നടത്തേണ്ടവർ പൂരം കലക്കിയോ? തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ പ്രതിസ്ഥാനത്ത് എത്തുമ്പോൾ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / മുൻ മന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിലെ കുറ്റപത്രത്തിൽ തന്റെ പേരിൽ കൃത്രിമ മൊഴി രേഖപ്പെടുത്തിയെന്ന് മുൻ കണ്ണൂർ ടൗൺ എസ്.ഐ ദീപ്തി

ഏറ്റവും പുതിയത്

മുൻ മന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിലെ കുറ്റപത്രത്തിൽ തന്റെ പേരിൽ കൃത്രിമ മൊഴി രേഖപ്പെടുത്തിയെന്ന് മുൻ കണ്ണൂർ ടൗൺ എസ്.ഐ ദീപ്തി

Rakhi Bigtv Rakhi Bigtv
October 22, 2026 1 min read
Share: Facebook Twitter WhatsApp Telegram
മുൻ മന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിലെ കുറ്റപത്രത്തിൽ തന്റെ പേരിൽ കൃത്രിമ മൊഴി രേഖപ്പെടുത്തിയെന്ന് മുൻ കണ്ണൂർ ടൗൺ എസ്.ഐ ദീപ്തി

മുൻ മന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്നക്കേസിൽ അന്വേഷണ സംഘത്തിനെതിരെയാണ് ഗുരുതര ആരോപണം. ആക്രമണത്തിനിടെ മന്ത്രി തെറിച്ചുപോയെന്ന് താൻ മൊഴി നൽകിയിട്ടില്ലെന്നാണ് മുൻ വനിതാ എസ്.ഐയുടെ വെളിപ്പെടുത്തൽ. ആദ്യ അന്വേഷണ സംഘം തന്റെ മൊഴിയെടുത്തിട്ടുപോലുമില്ലെന്നും ദീപ്തി പറയുന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മന്ത്രിയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥയാണ് ദീപ്തി.

കഴിഞ്ഞ ദിവസം വീണയുടെ ഗൺമാൻ അഭിലാഷിന്റെ മൊഴിമാറ്റിയിരുന്നു. കെഎസ്‌യു പ്രവർത്തകർ ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്ന് മൊഴി നൽകാൻ മന്ത്രി ആവശ്യപ്പെട്ടിരുന്നുവെന്നും ആക്രമണം നേരിട്ട് കണ്ടിട്ടില്ലെന്നുമാണ് അഭിലാഷിന്റെ പുതിയ മൊഴി.

ആദ്യ മൊഴിയുടെ അടിസ്ഥാനത്തിൽ അഞ്ച് കെഎസ്‌യു പ്രവർത്തകർ 16 ദിവസം ജയിലിൽ കഴിഞ്ഞിരുന്നു. മൊഴികളിലെ വൈരുധ്യവും കുറ്റപത്രത്തിലെ ആരോപണങ്ങളും കേസിൽ നിർണായകമാകുന്നു.

Tags:

#Abhilash Gunman #Fake Statement Allegation #SI Deepthi #veena george #Veena George Attack Case
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

ഏറ്റവും പുതിയത്

ഡൽഹി പ്രക്ഷോഭത്തിന്‍റെ ഭാവിയെന്ത്? ഇൻഡ്യാ സഖ്യത്തിന്‍റെ സമരം എങ്ങനെ മുന്നോട്ടുപോകും? വീണ്ടും ഇറങ്ങുമോ സിജെപി?

ഏറ്റവും പുതിയത്

സി.പി.എം നേതൃത്വത്തിനെതിരെ അസംതൃപ്തി പരസ്യമാക്കി പി.പി. ദിവ്യ

ഏറ്റവും പുതിയത്

സിഎംആർഎൽ–എക്സാലോജിക് കേസിൽ സുപ്രീം കോടതി ഉത്തരവ് ഹൈക്കോടതിയിൽ ഹാജരാക്കി പിണറായി വിജയൻ

Recent Posts

  • ഡൽഹി പ്രക്ഷോഭത്തിന്‍റെ ഭാവിയെന്ത്? ഇൻഡ്യാ സഖ്യത്തിന്‍റെ സമരം എങ്ങനെ മുന്നോട്ടുപോകും? വീണ്ടും ഇറങ്ങുമോ സിജെപി?
  • സി.പി.എം നേതൃത്വത്തിനെതിരെ അസംതൃപ്തി പരസ്യമാക്കി പി.പി. ദിവ്യ
  • സിഎംആർഎൽ–എക്സാലോജിക് കേസിൽ സുപ്രീം കോടതി ഉത്തരവ് ഹൈക്കോടതിയിൽ ഹാജരാക്കി പിണറായി വിജയൻ
  • ശബരിമല റോപ് വേ നിർമ്മാണം വീണ്ടും അനിശ്ചിതത്വത്തിൽ
  • ഖത്തർ കെ.എം.സി.സി ഓഫീസിൽ നിന്ന് എട്ടുകോടിയോളം രൂപ കവർന്ന കേസിൽ പിടിയിലായ കൊയിലാണ്ടി സ്വദേശി ബാലകൃഷ്ണന്റെ കുറ്റസമ്മത വീഡിയോ പുറത്ത്

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap