മുൻ മന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിലെ കുറ്റപത്രത്തിൽ തന്റെ പേരിൽ കൃത്രിമ മൊഴി രേഖപ്പെടുത്തിയെന്ന് മുൻ കണ്ണൂർ ടൗൺ എസ്.ഐ ദീപ്തി
മുൻ മന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്നക്കേസിൽ അന്വേഷണ സംഘത്തിനെതിരെയാണ് ഗുരുതര ആരോപണം. ആക്രമണത്തിനിടെ മന്ത്രി തെറിച്ചുപോയെന്ന് താൻ മൊഴി നൽകിയിട്ടില്ലെന്നാണ് മുൻ വനിതാ എസ്.ഐയുടെ വെളിപ്പെടുത്തൽ. ആദ്യ അന്വേഷണ സംഘം തന്റെ മൊഴിയെടുത്തിട്ടുപോലുമില്ലെന്നും ദീപ്തി…
