Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഡൽഹി പ്രക്ഷോഭത്തിന്‍റെ ഭാവിയെന്ത്? ഇൻഡ്യാ സഖ്യത്തിന്‍റെ സമരം എങ്ങനെ മുന്നോട്ടുപോകും? വീണ്ടും ഇറങ്ങുമോ സിജെപി?സി.പി.എം നേതൃത്വത്തിനെതിരെ അസംതൃപ്തി പരസ്യമാക്കി പി.പി. ദിവ്യസിഎംആർഎൽ–എക്സാലോജിക് കേസിൽ സുപ്രീം കോടതി ഉത്തരവ് ഹൈക്കോടതിയിൽ ഹാജരാക്കി പിണറായി വിജയൻശബരിമല റോപ് വേ നിർമ്മാണം വീണ്ടും അനിശ്ചിതത്വത്തിൽഖത്തർ കെ.എം.സി.സി ഓഫീസിൽ നിന്ന് എട്ടുകോടിയോളം രൂപ കവർന്ന കേസിൽ പിടിയിലായ കൊയിലാണ്ടി സ്വദേശി ബാലകൃഷ്ണന്റെ കുറ്റസമ്മത വീഡിയോ പുറത്ത്മുൻ മന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിലെ കുറ്റപത്രത്തിൽ തന്റെ പേരിൽ കൃത്രിമ മൊഴി രേഖപ്പെടുത്തിയെന്ന് മുൻ കണ്ണൂർ ടൗൺ എസ്.ഐ ദീപ്തിതൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് റിപ്പോർട്ട് തള്ളി തിരുവമ്പാടി ദേവസ്വംതിരുവനന്തപുരം പാറശ്ശാലയിൽ മണ്ണിടിഞ്ഞ് വീണ് നിരവധി യാത്രക്കാരുമായി പോയ ട്രെയിൻ പാളം തെറ്റികോഴിക്കോട് നല്ലളത്തിന് സമീപം റെയിൽവേ പാളത്തിൽ ലോഹം ഉരുകിയ നിലയിൽചാപ്പകുത്തലിനെതിരെ കെപിസിസി പ്രസിഡണ്ടിനെ പ്രതിഷേധം അറിയിക്കാൻ കോൺഗ്രസിലെ യുവ നേതാക്കൾമുൻ മന്ത്രി വീണാ ജോർജിൻറെ ഗൺമാനെക്കൊണ്ട് നുണ പറയിപ്പിച്ചതാര്? അന്നത്തെ സ്പീക്കർ സംശയമുനയിലോ?പൂരം നടത്തേണ്ടവർ പൂരം കലക്കിയോ? തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ പ്രതിസ്ഥാനത്ത് എത്തുമ്പോൾ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / ചാപ്പകുത്തലിനെതിരെ കെപിസിസി പ്രസിഡണ്ടിനെ പ്രതിഷേധം അറിയിക്കാൻ കോൺഗ്രസിലെ യുവ നേതാക്കൾ

ഏറ്റവും പുതിയത്

ചാപ്പകുത്തലിനെതിരെ കെപിസിസി പ്രസിഡണ്ടിനെ പ്രതിഷേധം അറിയിക്കാൻ കോൺഗ്രസിലെ യുവ നേതാക്കൾ

Rakhi Bigtv Rakhi Bigtv
October 22, 2026 1 min read
Share: Facebook Twitter WhatsApp Telegram
ചാപ്പകുത്തലിനെതിരെ കെപിസിസി പ്രസിഡണ്ടിനെ പ്രതിഷേധം അറിയിക്കാൻ കോൺഗ്രസിലെ യുവ നേതാക്കൾ

 

ഉമ്മൻചാണ്ടി വിഷയത്തിൽ അഭിപ്രായം പറഞ്ഞ യുവ നേതാക്കളെ കെസി വേണുഗോപാൽ പക്ഷക്കാരാക്കി ചാപ്പ കുത്താൻ ശ്രമം നടന്നു എന്നാണ് ആരോപണം. യുവ എംഎൽഎമാരടക്കം ഇക്കാര്യത്തിൽ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്.

വ്യക്തിപരമായി അഭിപ്രായം പറയുന്ന യുവ നേതാക്കളെ കെസി വേണുഗോപാൽ പക്ഷക്കാരാക്കി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നു എന്നാണ് യുവ നേതാക്കളുടെ പരാതി. ഉമ്മൻചാണ്ടി വിഷയത്തിൽ അഭിപ്രായം പറഞ്ഞവരെ കെ സി ഗ്രൂപ്പുകാരൻ എന്ന മുദ്രകുത്താൻ ശ്രമം ഉണ്ടായി എന്നും യുവ നേതാക്കൾ ആരോപിക്കുന്നു. ഗ്രൂപ്പ് വ്യത്യാസമില്ലാതെയാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ ഇക്കാര്യത്തിൽ പ്രതിഷേധം രേഖപ്പെടുത്തുന്നത്. വ്യക്തിത്വമില്ലാത്തവരാക്കി നേതാക്കളെ ചിത്രീകരിക്കരുതെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡണ്ടിനെ നേരിൽ കാണാനാണ് ആലോചന. കോൺഗ്രസിലെ യുവ എംഎൽഎമാർ അടക്കം ഇക്കാര്യത്തിൽ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഉമ്മൻചാണ്ടി എന്നത് കോൺഗ്രസിന്റെ പൊതുവികാരം ആണ് എന്നും ഉമ്മൻചാണ്ടിക്ക് ലഭിക്കാത്ത നീതി പ്രതിപക്ഷ നേതാക്കൾക്ക് നൽകേണ്ടതില്ല എന്നുമാണ് യുവാക്കളുടെ നിലപാട്. ഇതിനെ മറ്റ് രീതിയിൽ വക്രീകരിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഇത് അംഗീകരിക്കാൻ ആകില്ല. വിഷയത്തിൽ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്താൻ കെപിസിസി പ്രസിഡണ്ടിനെ നേരിൽ കാണാൻ സമയം അനുവദിക്കണമെന്നും യുവ നേതാക്കൾ ആവശ്യം ഉന്നയിക്കും. ഇതോടെ പാർട്ടിക്കുള്ളിൽ അഭിപ്രായം പറയുന്നവരെ ഗ്രൂപ്പ് ചാപ്പ കുത്തി മാറ്റിനിർത്താനുള്ള ശ്രമത്തിനെതിരെയാണ് പുതിയ പ്രതിഷേധം ഉയരുന്നത്.

Tags:

#Congress Controversy #KC Venugopal #oommen chandy #youth congress #Youth Congress Leaders
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

ഏറ്റവും പുതിയത്

ഡൽഹി പ്രക്ഷോഭത്തിന്‍റെ ഭാവിയെന്ത്? ഇൻഡ്യാ സഖ്യത്തിന്‍റെ സമരം എങ്ങനെ മുന്നോട്ടുപോകും? വീണ്ടും ഇറങ്ങുമോ സിജെപി?

ഏറ്റവും പുതിയത്

സി.പി.എം നേതൃത്വത്തിനെതിരെ അസംതൃപ്തി പരസ്യമാക്കി പി.പി. ദിവ്യ

ഏറ്റവും പുതിയത്

സിഎംആർഎൽ–എക്സാലോജിക് കേസിൽ സുപ്രീം കോടതി ഉത്തരവ് ഹൈക്കോടതിയിൽ ഹാജരാക്കി പിണറായി വിജയൻ

Recent Posts

  • ഡൽഹി പ്രക്ഷോഭത്തിന്‍റെ ഭാവിയെന്ത്? ഇൻഡ്യാ സഖ്യത്തിന്‍റെ സമരം എങ്ങനെ മുന്നോട്ടുപോകും? വീണ്ടും ഇറങ്ങുമോ സിജെപി?
  • സി.പി.എം നേതൃത്വത്തിനെതിരെ അസംതൃപ്തി പരസ്യമാക്കി പി.പി. ദിവ്യ
  • സിഎംആർഎൽ–എക്സാലോജിക് കേസിൽ സുപ്രീം കോടതി ഉത്തരവ് ഹൈക്കോടതിയിൽ ഹാജരാക്കി പിണറായി വിജയൻ
  • ശബരിമല റോപ് വേ നിർമ്മാണം വീണ്ടും അനിശ്ചിതത്വത്തിൽ
  • ഖത്തർ കെ.എം.സി.സി ഓഫീസിൽ നിന്ന് എട്ടുകോടിയോളം രൂപ കവർന്ന കേസിൽ പിടിയിലായ കൊയിലാണ്ടി സ്വദേശി ബാലകൃഷ്ണന്റെ കുറ്റസമ്മത വീഡിയോ പുറത്ത്

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap