ചേരാനല്ലൂർ ബെൻസ് നരഹത്യക്കേസിൽ കോടതിയിൽ ദുർബലവാദങ്ങൾ ഉന്നയിച്ചതിന് പിന്നാലെ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യവുമായി കുടുംബം
പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കാൻ മതിയായ കാരണം നിരത്തുന്നതിലടക്കം പ്രോസിക്യൂഷൻ പരാജയപ്പെട്ടതോടെയാണ് കുടുംബം അതൃപ്തി പ്രകടമാക്കിയത്. കേസ് ഡയറിയുമായി അന്വേഷണ ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാൻ കോടതി നിർദേശം നൽകി. പതിനേഴുകാരന്റെ സമൂഹമാധ്യമ അക്കൗണ്ട് നിർജീവമാക്കിയത് തെളിവ്…
