‘പ്രേംപാറ്റ’ നവംബർ 27 ന് തീയേറ്ററുകളിലേക്ക്
കോളേജ് എൻ.എസ്.എസ് ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പ്രണയ സിനിമയായ ‘പ്രേംപാറ്റ’ നവംബർ 27 ന് തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസ് ഡേറ്റ് അനൗൺസ് ചെയ്തു കൊണ്ടുള്ള പോസ്റ്റർ പുറത്തിറങ്ങി. ഒരിടവേളയ്ക്ക് ശേഷം മോളിവുഡിൽ നിന്നും വരുന്ന…
