സംസ്ഥാനത്ത് പുതിയ കായിക നിയമം ഉടൻ നടപ്പിലാകില്ല
കായിക വകുപ്പ് കൊണ്ടുവരാൻ ഉദ്ദേശിച്ച പുതിയ കായിക ബില്ലിനെതിരെ രാഷ്ട്രീയ തർക്കം രൂക്ഷമായതാണ് ഇതിന് കാരണം. കായിക മേഖലയിലെ രാഷ്ട്രീയ നിയമനങ്ങൾ നിയന്ത്രിക്കാൻ ബില്ലിൽ വ്യവസ്ഥയുള്ളതാണ് ഒരു വിഭാഗം നേതാക്കളെ ചൊടിപ്പിച്ചത്. കോൺഗ്രസിലെ ഒരു…
