മദ്യപസംഘങ്ങൾ തമ്മിൽ തർക്കം; ഒളവണ്ണയിൽ യുവാവിനെ കുത്തിക്കൊന്നു
കോഴിക്കോട് ഒളവണ്ണയിൽ മദ്യപസംഘങ്ങൾ തമ്മിലുള്ള തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. ഒഡുമ്പ്ര സ്വദേശി ബൈഗേഷാണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളുമൊത്ത് മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ സുഹൃത്ത് മനേഷിനെ നല്ലളം പൊലീസ് അറസ്റ്റ് ചെയ്തു. ഒളവണ്ണ…
