സെൻസസ് നടപടി ക്രമങ്ങളിൽ വിമർശനവുമായി സമസ്ത
സെൻസസിന്റെ പ്രവർത്തനങ്ങൾ ദുരൂഹമെന്ന് സമസ്ത കോഡിനേഷൻ കമ്മറ്റി അംഗം സത്താർ പന്തല്ലൂർ ബിഗ് ടിവിയോട് പറഞ്ഞു. രാജ്യത്തിന്റെ ജനതയുടെ പകുതിയിൽ അധികം വരുന്നത് OBC വിഭാഗത്തിൽപെട്ടവരുടെ വിവര ശേഖരണം ഒഴിവാക്കിയാണ് ചോദ്യാവലി തയ്യാറാക്കിയതെന്നാണ് സമസ്തയുടെ…
