SMA രോഗ ബാധിതരായ കുഞ്ഞുങ്ങളുടെ രക്ഷിതാക്കൾ ആശങ്കയറിയിച്ചു കൊണ്ട് ജൂലായ് 9 ന് ആരോഗ്യ മന്ത്രിക്കയച്ച കത്തും അവഗണിച്ചു.
2025 ഒക്ടോബർ 12 ന് മാത്രം വിപണിയിൽ വന്ന NATCO യുടെ Natsmart എന്ന മരുന്ന്, നിലവിൽ മരുന്ന് കഴിക്കുന്നവർക്ക് നൽകരുതെന്നായിരുന്നു അഭ്യർത്ഥന. മാതാപിതാക്കളുടെയും ചികിൽസിക്കുന്ന ഡോക്ടർമാരുടെയും ആശങ്കയകറ്റാൻ അടിയന്തര യോഗം വിളിക്കണമെന്നും രക്ഷിതാക്കൾ…
