തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് റിപ്പോർട്ട് തള്ളി തിരുവമ്പാടി ദേവസ്വം
ഇപ്പോഴത്തെ ക്രൈംബ്രാഞ്ച് റിപ്പോർട്ട് ആടിനെ പട്ടിയാക്കുന്നതെന്നും പുനരന്വേഷണം വേണമെന്നും തിരുവമ്പാടി ദേവസ്വം. മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും ദേവസ്വം മന്ത്രിയെയും നേരിൽ കാണുമെന്നും പൂരം കലക്കലിന്റെ ഇര കൂടിയാണ് ഇപ്പോഴത്തെ ദേവസ്വം മന്ത്രിയെന്നും കെ ഗിരീഷ്…
