പരീക്ഷ ക്രമക്കേടിൽ പി എസ് സി ചെയർമാൻ എം ആർ ബൈജു പ്രതിയാകും
ചെയർമാന്റെ ഏകപക്ഷീയമായ ഇടപെടൽ ക്രമക്കേടുകൾക്ക് വഴിയൊരുക്കി എന്നാണ് എസ് ഐ ടി യുടെ കണ്ടെത്തൽ. സെക്രട്ടറിയും അംഗങ്ങളും നൽകിയ മൊഴി ആണ് കുരുക്ക് മുറുക്കിയത്. പി എസ് സി പരീക്ഷകളിൽ ചോദ്യപേപ്പർ തയ്യാറാക്കുന്നവരുടെ പാനൽ,…
