കോഴിക്കോട് നല്ലളത്തിന് സമീപം റെയിൽവേ പാളത്തിൽ ലോഹം ഉരുകിയ നിലയിൽ
അപകടസാധ്യത കണക്കിലെടുത്ത് കല്ലായി–ഫറോക്ക് മേഖലയിൽ ട്രെയിനുകളുടെ വേഗം മണിക്കൂറിൽ 30 കിലോമീറ്ററായി കുറച്ചു. ഇന്ന് വൈകിട്ടുവരെ നിയന്ത്രണം തുടരും. പാളത്തിൽ ലോഹം ഉരുകിപ്പതിഞ്ഞതിന്റെ കാരണം കണ്ടെത്താൻ ആർ പി എഫും നല്ലളം പൊലീസും…
