ചേരാനല്ലൂരിൽ ജഡ്ജിയുടെ മകനായ പതിനേഴുകാരനോടിച്ച കാറിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
കൊച്ചി ചേരാനല്ലൂരിൽ ജഡ്ജിയുടെ മകനായ പതിനേഴുകാരനോടിച്ച കാറിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. തട്ടുകടയടച്ച് വീട്ടിലേക്ക് മടങ്ങിയ മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണനെയാണ് പുറകിൽ നിന്നെത്തിയ കാർ ഇടിച്ച് തെറിപ്പിച്ചത്. അപകടസ്ഥലത്ത് നിർത്താതെ പോയ കാർ അരകിലോമീറ്റർ…
