കാലാവസ്ഥ ചതിച്ചു; അരി വിപണിയിൽ വമ്പൻ വിലക്കയറ്റം
അരി മൊത്തവിപണിയിൽ സമാനതകളില്ലാത്ത വിലക്കയറ്റമാണ് കാണുന്നത്; മൂന്നു മാസം കൊണ്ട് കിൻറലിന് 300 രൂപ മുതൽ 800 രൂപ വരെയാണ് മൊത്തവിപണിയിൽ കൂടിയത്. എൽനിനോ മൂലം കാലവർഷം തകിടം മറിഞ്ഞപ്പോൾ ഏറ്റവും വലിയ തിരിച്ചടി…
