സഹോദരൻ അയ്യപ്പൻ വാദിച്ച ഐക്യ കേരളം; ഉദയഭാനു വാദിച്ച വിശാല കേരളം!!!
മലയാള പ്രദേശ് കോൺഗ്രസ് കമ്മിറ്റി നിർദേശിച്ചത് അവശിഷ്ട മദിരാശിയും തിരുകൊച്ചിയും കുടകും എല്ലാം ചേർന്ന് വലിയ ദക്ഷിണ സംസ്ഥാനം വേണമെന്നായിരുന്നു. 70 വർഷം മുൻപ് ഭാഷാ സംസ്ഥാനങ്ങൾ രൂപീകരിക്കാൻ തീരുമാനിക്കുമ്പോൾ ഏതൊക്കെ പാർട്ടികൾ അനുകൂലിച്ചു?…
