പി.പി. ദിവ്യക്കെതിരായ വിജിലൻസിൻ്റെ പ്രാഥമിക അന്വേഷണം ആരംഭിച്ചു
കണ്ണൂർ ജില്ലാ പഞ്ചായത്തിൽ നിന്ന് കാർട്ടൺ ഇന്ത്യ കമ്പനി ഏറ്റെടുത്ത് നടപ്പാക്കിയ പദ്ധതികളുടെ ഫയലുകൾ വിജിലൻസ് സംഘം കസ്റ്റഡിയിലെടുത്തു. 12 കോടിയിലേറെ രൂപയുടെ പദ്ധതികളുമായി ബന്ധപ്പെട്ട അഞ്ച് ഫയലുകളാണ് പിടിച്ചെടുത്തത്. കരാർ സംബന്ധിച്ച രേഖകളും…
