മമ്മൂട്ടിയോടൊപ്പമുള്ള ചിത്രം നവമാധ്യമങ്ങളിൽ പങ്കുവെച്ച യുവനേതാക്കൾക്കെതിരെ ഇടതു സൈബർ ഹാൻഡിലുകളുടെ വിമർശനം
ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കൾക്കെതിരെയാണ് രൂക്ഷവിമർശനം ഉന്നയിക്കുന്നത്. വയനാട് ടൗൺഷിപ്പ് സന്ദർശനവേളയിൽ സിപിഐഎം ജില്ലാ സെക്രട്ടറി കെ റഫീഖിനെ മമ്മൂട്ടി അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിമർശനം. സൈബർ ആക്രമണങ്ങളെ അപലപിച്ച് രംഗത്തെത്തിയ പി ജയരാജൻറെ ഫേസ്ബുക്ക് പോസ്റ്റിന്…
