വയനാട് മീനങ്ങാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികളുടെ പ്രതിഷേധം
വിനോദയാത്ര വിവാദത്തെ തുടർന്ന് പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയ നടപടി പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടാണ് സമരം. ക്ലാസുകൾ ബഹിഷ്കരിച്ച് വിദ്യാർഥികൾ സ്കൂൾ കോമ്പൗണ്ടിൽ കുത്തിയിരുന്നു. സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയും പ്രിൻസിപ്പലിന് അനുകൂലമായി രംഗത്തെത്തി. മീനങ്ങാടി സ്കൂളിലെ…
