BIG TV പുറത്തുവിട്ട ഫിഷറീസ് വകുപ്പിലെ പിഎസ്സി പരീക്ഷ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് കേസെടുക്കും
സൂരജ് സജി, ബിഗ് ടിവി ജേർണലിസ്റ്റ് തൃശ്ശൂർ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ തസ്തികയിൽ ക്രമക്കേട് നടന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. എഫ് ഒ, പ്രൊജക്റ്റ് ഓഫീസർ എന്നീ തസ്തികകളിലെ നിയമനങ്ങളും അന്വേഷണത്തിന്റെ…
