ബൂട്ടാനിൽ നിന്നുള്ള വാഹന കള്ളക്കടത്ത് മോട്ടോർ വാഹനവകുപ്പിന്റെ ഒത്താശയോടെ !
ബൂട്ടാനിൽ നിന്നുള്ള വാഹന കള്ളക്കടത്തിൽ മറ്റ് സംസ്ഥാനങ്ങളിലെ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് കസ്റ്റംസ്. ഉദ്യോഗസ്ഥർ പല വാഹനങ്ങളുടെയും രജിസ്ട്രേഷൻ നടത്തിയത് കള്ളക്കടത്ത് വാഹനങ്ങളെന്ന് അറിഞ്ഞുകൊണ്ടാണെന്നും കണ്ടെത്തി. കേരളത്തിലെത്തിയ പകുതിയിലേറെ വാഹനങ്ങളും ഉടമകളും കള്ളക്കടത്ത്…
