കേരള സർവകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പ് കേസ് : പ്രോസിക്യൂഷനൊരുങ്ങി ക്രൈം ബ്രാഞ്ച്
കേരള സർവകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പ് കേസിൽ മുൻ വൈസ് ചാൻസിലറുൾപ്പെടെ പ്രോസിക്യൂട്ട് ചെയ്യും. 40000 ഉത്തരക്കടലാസ് നശിപ്പിച്ച കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കി. കേസ് എഴുതിത്തള്ളാനുള്ള എൽഡിഎഫ് സർക്കാരിന്റെ നീക്കം ആണ് പൊളിഞ്ഞതെന്ന്…
