പൂരം നടത്തേണ്ടവർ പൂരം കലക്കിയോ? തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ പ്രതിസ്ഥാനത്ത് എത്തുമ്പോൾ
പൂരം കലക്കലിൽ ആരോപണ വിധേയനായിരുന്ന അന്നത്തെ എഡിജിപി എം ആർ അജിത് കുമാറിനെക്കുറിച്ച് റിപ്പോർട്ട് മൗനം പാലിക്കുന്നത് എന്തുകൊണ്ട്? 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനിടെ നടന്ന തൃശൂർ പൂരം. അതു കലക്കിയതിൽ തിരുവമ്പാടി ദേവസ്വത്തിലെ…
