Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / കരിപ്പൂർ സ്വർണക്കവർച്ച കേസിൽ നിർണായക നീക്കം; 38 ഗ്രാം സ്വർണം കണ്ടെത്തി

ഏറ്റവും പുതിയത്

കരിപ്പൂർ സ്വർണക്കവർച്ച കേസിൽ നിർണായക നീക്കം; 38 ഗ്രാം സ്വർണം കണ്ടെത്തി

Merlin Bigtv Merlin Bigtv
June 14, 2026 1 min read
Share: Facebook Twitter WhatsApp Telegram
കരിപ്പൂർ സ്വർണക്കവർച്ച കേസിൽ നിർണായക നീക്കം; 38 ഗ്രാം സ്വർണം കണ്ടെത്തി

കരിപ്പൂർ സ്വർണക്കവർച്ച കേസിൽ നിർണായക നീക്കവുമായി അന്വേഷണസംഘം. കരിപ്പൂർ വഴി കടത്തിയ 38 ഗ്രാം സ്വർണം കണ്ടെത്തി. രണ്ട് കോടി രൂപയിലധികം വിലവരുന്ന സ്വർണമാണ് കരിപ്പൂർ വഴി കടത്തിയെതെന്നാണ് പൊലീസ് നിഗമനം. പൊട്ടിക്കൽ സംഘങ്ങൾ അടക്കം 15 പേരാണ് ഇതുവരെ കേസിൽ അറസ്റ്റിലായത്.

സമാനതകള്‍ ഇല്ലാത്ത സ്വർണക്കടത്താണ് കരിപ്പൂർ കേന്ദ്രീകരിച്ച് നടന്നത് എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി സൽമാൻ സ്വാലിഹ് രണ്ട് കോടിയിലധികം രൂപ വിലവരുന്ന സ്വർണമാണ് കടത്തിയത് എന്നാണ് പൊലീസിന് ലഭിച്ച വിവരം. കടത്തിയ സ്വർണം സൽമാനും നാല് സുഹൃത്തുക്കളും ചേർന്നാണ് പങ്കിട്ടെടുത്തത്. തൊണ്ടിമുതലായ ഈ കടത്ത് സ്വർണം കണ്ടെത്തുക എന്നതാണ് അന്വേഷണസംഘത്തിന്റെ പ്രധാന വെല്ലുവിളി. സൽമാനൊപ്പം അറസ്റ്റിലായ സുഹൃത്ത് സാദിഖിന്റെ പക്കലുണ്ടായിരുന്ന സ്വർണമാണ് പൊലീസ് വീണ്ടെടുത്തത്. 38 ഗ്രാം സ്വർണവും സാദിഖിന്റെ ഒരു കാറും പൊലീസ് പിടിച്ചെടുത്തു. ശേഷിക്കുന്ന സ്വർണം കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

അതേസമയം, അന്വേഷണസംഘത്തെ വഴിതെറ്റിക്കാൻ പ്രതികൾ ശ്രമിക്കുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. സ്വർണം കൊടുത്തുവിട്ടത് ആരെന്നതിൽ പ്രതികൾ വ്യത്യസ്ത പേരുകളാണ് മൊഴി നൽകിയിട്ടുള്ളത്.
സ്വർണം കൊടുത്തുവിട്ട എ ആർ നഗർ സ്വദേശിക്കായും പൊലീസ് അന്വേഷണം ഊർജിതമാക്കി.

Tags:

#Crucial move #gold #gold theft #Karipur #recovered
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

ഏറ്റവും പുതിയത്

ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

ഏറ്റവും പുതിയത്

ഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നു

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap