Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
വഖഫ് ബോർഡ് വിവാദം: സർക്കാരിന് വീഴ്ചയില്ല; ‘മാനദണ്ഡങ്ങൾ ലംഘിച്ചത് മുൻ സർക്കാർ’ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി നിയോഗിച്ച സംഘത്തിന്റെ പരിശോധന; സുരക്ഷയും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തികാഫിർ സ്ക്രീൻഷോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടിഫറോക്ക് ഇഎസ്ഐ ആശുപത്രിയിൽ എക്‌സ്റേ സേവനം പുനഃസ്ഥാപിച്ചു;നടപടി ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെവഖഫ് ബോർഡ് വിവാദം; സർക്കാരിനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രംഗവൺമെന്റ് പ്ലീഡർ വിവാദം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് രൂക്ഷം, പരസ്യ പോരിലേക്ക് നേതാക്കൾകോഴിക്കോട് വൻ ലഹരിവേട്ട; ജിമ്മിന്റെ മറവിൽ എംഡിഎംഎ വിൽപ്പന, രണ്ടിടങ്ങളിൽ നിന്നായി 300 ഗ്രാമോളം ലഹരിമരുന്ന് പിടികൂടിഫുട്ബോൾ ലോകകപ്പ് ആവേശത്തിൽ വാക്കുതർക്കം;കോഴിക്കോട് അർജന്റീന–ബ്രസീൽ ആരാധകർ തമ്മിൽ സംഘർഷംഅഴിയൂരിൽ 17-കാരന്റെ ആത്മഹത്യ: മകനെ ക്രൂരമായി മർദിച്ചെന്ന് മാതാവ്;പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് കുടുംബംകൊച്ചി-ലക്ഷദ്വീപ് സീപ്ലെയിൻ സർവീസ് വീണ്ടും നീളും; നാളത്തെ ഉദ്ഘാടനം മാറ്റിവെച്ചുഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ല: കൊയിലാണ്ടി സൗത്ത് പുളിയഞ്ചേരി എൽ.പി. സ്കൂൾ അടച്ചു;ആശങ്കയിൽ രക്ഷിതാക്കളും വിദ്യാർത്ഥികളുംഉമ്മൻചാണ്ടിയെ അനുസ്മരിച്ച് പുതുപ്പള്ളി; കല്ലറയിലെത്തി ആദരാഞ്ജലി അർപ്പിച്ച് വി.ഡി. സതീശൻ, ഒത്തൊരുമയ്ക്ക് ആഹ്വാനം ചെയ്ത് ചാണ്ടി ഉമ്മൻ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / മേപ്പാടിയിലെ കൊലയാളി കാട്ടാനയ്ക്കായുള്ള തിരച്ചിൽ ഊർജിതം; ദൗത്യം ദുഷ്കരമാക്കി വനഭൂപ്രകൃതി

കേരളം

മേപ്പാടിയിലെ കൊലയാളി കാട്ടാനയ്ക്കായുള്ള തിരച്ചിൽ ഊർജിതം; ദൗത്യം ദുഷ്കരമാക്കി വനഭൂപ്രകൃതി

Jishitha Bigtv Jishitha Bigtv
May 30, 2026 1 min read
Share: Facebook Twitter WhatsApp Telegram
മേപ്പാടിയിലെ കൊലയാളി കാട്ടാനയ്ക്കായുള്ള തിരച്ചിൽ ഊർജിതം; ദൗത്യം ദുഷ്കരമാക്കി വനഭൂപ്രകൃതി
കൊലയാളി കാട്ടാനയെ കണ്ടെത്താൻ ഏഴ് സംഘങ്ങളുമായി വനംവകുപ്പിന്റെ തിരച്ചിൽ അഞ്ചാം ദിവസത്തിലേക്ക് കടന്നു

മേപ്പാടി കാശ്മീർകുന്ന് സ്വദേശിനി ജെസിയെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാനയ്ക്കായുള്ള തിരച്ചിൽ അഞ്ചാം ദിവസത്തിലേക്ക് കടന്നു.വനപാലകർ വിവിധ സംഘങ്ങളായി മേഖലകൾ തിരിച്ച് പരിശോധന നടത്തുകയാണ്. പുത്തുമലയിലെ കുപ്പച്ചി കോളനി, തറപ്പേൽ മേഖലകൾ കേന്ദ്രീകരിച്ചാണ് ഇന്ന് തെരച്ചിൽ പുരോഗമിക്കുന്നത്. വനപാലകർ ഏഴ് സംഘങ്ങളായി തിരിഞ്ഞ് കാൽനടയായും സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെയും പരിശോധന തുടരുകയാണ്.ഇന്നലെ ചൂണ്ടി, പച്ചക്കാട്, തൊള്ളായിരം മേഖലകളിൽ വ്യാപക പരിശോധന നടത്തിയെങ്കിലും കാട്ടാനയെ കണ്ടെത്താനായില്ല.ആക്രമണം നടത്തിയ കാട്ടാന ഉൾപ്പെട്ട ആനക്കൂട്ടം ഉൾവനത്തിലേക്ക് നീങ്ങിയിരിക്കാമെന്നാണ് വനംവകുപ്പിന്റെ നിഗമനം. ദൗത്യത്തിനായി എത്തിച്ച കുങ്കിയാനകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെയാണ് ആനക്കൂട്ടം കൂടുതൽ ആഴത്തിലുള്ള വനമേഖലയിലേക്ക് മാറിയതെന്നും ഉദ്യോഗസ്ഥർ വിലയിരുത്തുന്നു.

ഡ്രോണുകൾ ഉപയോഗിച്ചുള്ള ആകാശനിരീക്ഷണവും തുടരുന്നുണ്ട്. ദൗത്യം ആരംഭിച്ചതിന് ശേഷം ഒരുതവണ മാത്രമാണ് ആനക്കൂട്ടത്തെ കണ്ടെത്താനായത്. എന്നാൽ ചെങ്കുത്തായ മലനിരകളും പാറക്കെട്ടുകളും ആഴമേറിയ താഴ്ചകളും നിറഞ്ഞ ഭൂപ്രകൃതി കാരണം മയക്കുവെടി പ്രയോഗിക്കാനുള്ള സാഹചര്യം അന്ന് ഉണ്ടായിരുന്നില്ല. ദൗത്യത്തിന്റെ നിലവിലെ സ്ഥിതിഗതികളും തുടർനടപടികളും വിലയിരുത്താൻ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വയനാട് കളക്ടറേറ്റിൽ മന്ത്രി ടി. സിദ്ദിഖിന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേരും.

Tags:

#elephant attack #jessy #meppadi elephant
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

വഖഫ് ബോർഡ് വിവാദം: സർക്കാരിന് വീഴ്ചയില്ല; ‘മാനദണ്ഡങ്ങൾ ലംഘിച്ചത് മുൻ സർക്കാർ’

കേരളം

ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി നിയോഗിച്ച സംഘത്തിന്റെ പരിശോധന; സുരക്ഷയും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തി

കേരളം

കാഫിർ സ്ക്രീൻഷോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടി

Recent Posts

  • വഖഫ് ബോർഡ് വിവാദം: സർക്കാരിന് വീഴ്ചയില്ല; ‘മാനദണ്ഡങ്ങൾ ലംഘിച്ചത് മുൻ സർക്കാർ’
  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി നിയോഗിച്ച സംഘത്തിന്റെ പരിശോധന; സുരക്ഷയും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തി
  • കാഫിർ സ്ക്രീൻഷോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടി
  • ഫറോക്ക് ഇഎസ്ഐ ആശുപത്രിയിൽ എക്‌സ്റേ സേവനം പുനഃസ്ഥാപിച്ചു;നടപടി ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെ
  • വഖഫ് ബോർഡ് വിവാദം; സർക്കാരിനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രം

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap