Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കാസർഗോഡ് / കെജിസിഇ പരീക്ഷയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി; ഉദ്യോഗാർത്ഥി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

കാസർഗോഡ്

കെജിസിഇ പരീക്ഷയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി; ഉദ്യോഗാർത്ഥി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

Jishitha Bigtv Jishitha Bigtv
July 15, 2026 1 min read
Share: Facebook Twitter WhatsApp Telegram
കെജിസിഇ പരീക്ഷയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി; ഉദ്യോഗാർത്ഥി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
ജൂലൈ ഒന്നിന് മട്ടന്നൂർ ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ നടന്ന കെജിസിഇ പരീക്ഷയ്ക്കിടെയാണ് കോപ്പിയടി

കെജിസിഇ സർട്ടിഫിക്കറ്റ് കോഴ്‌സ് പരീക്ഷയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ച കേസിൽ ഉദ്യോഗാർഥി അറസ്റ്റിൽ. വാട്സ്ആപ്പ് വഴി പരീക്ഷാ ഉത്തരങ്ങൾ കൈമാറിയെന്ന കണ്ടെത്തലിനെ തുടർന്ന് കണ്ണൂരിലെ ഒരു സ്വകാര്യ ഐ.ടി.ഐ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്.

ജൂലൈ ഒന്നിന് മട്ടന്നൂർ ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ നടന്ന കെജിസിഇ പരീക്ഷയ്ക്കിടെയാണ് കാസർഗോഡ് പൈവളിഗെ സ്വദേശി എസ്. ജനാർദ്ദനൻ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിക്കാൻ ശ്രമിച്ചത്. ഇൻവിജിലേറ്റർ പിടികൂടിയതിനെ തുടർന്ന് മട്ടന്നൂർ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു.കെ.എസ്.ഇ.ബിയിലെ താൽക്കാലിക ജീവനക്കാരനായ ജനാർദ്ദനൻ ജോലി സ്ഥിരപ്പെടുത്തുന്നതിനായാണ് പരീക്ഷ എഴുതിയത്. പരീക്ഷയ്ക്ക് മുമ്പ് കണ്ണൂരിലെ ഒരു സ്വകാര്യ മോഡേൺ ഐ.ടി.ഐയിൽ കോച്ചിംഗ് നേടിയ ഇയാൾക്ക്, അവിടുത്തെ അധ്യാപകൻ അഡ്മിനായിരുന്ന വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് പരീക്ഷാ ഉത്തരങ്ങൾ ലഭിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

അതേ വാട്സ്ആപ്പ് ഗ്രൂപ്പിലുണ്ടായിരുന്ന മറ്റ് 23 പേരും സമാന രീതിയിൽ കോപ്പിയടിച്ചിട്ടുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഉത്തരങ്ങൾ കൈമാറിയതായി കണ്ടെത്തിയ അധ്യാപകനെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Tags:

#exam cheating #Kasaragod #kgce exam
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കാസർഗോഡ്

കാസർഗോഡ് എംഡിഎംഎ കേസ്; പ്രതികൾ പൊലീസ് കസ്റ്റഡിയിൽ

കാസർഗോഡ്

‘സവർക്കർ ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി’; എൽപി വിദ്യാർഥികളുടെ ക്വിസ് വിവാദത്തിൽ

കാസർഗോഡ്

കാസർഗോഡ് സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ രൂക്ഷ ക്ഷാമം; 342 തസ്തികയിൽ 172 എണ്ണം ഒഴിവ്

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap