Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഇന്ന് ലോകകപ്പ് ഫൈനൽ; മെസ്സിയുടെ അർജന്റീനയോ, യമാലിന്റെ സ്പെയിനോ? കിരീടപ്പോരാട്ടത്തിന് ലോകം കാത്തിരിക്കുന്നുവഖഫ് ബോർഡ് വിവാദം: സർക്കാരിന് വീഴ്ചയില്ല; ‘മാനദണ്ഡങ്ങൾ ലംഘിച്ചത് മുൻ സർക്കാർ’ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി നിയോഗിച്ച സംഘത്തിന്റെ പരിശോധന; സുരക്ഷയും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തികാഫിർ സ്ക്രീൻഷോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടിഫറോക്ക് ഇഎസ്ഐ ആശുപത്രിയിൽ എക്‌സ്റേ സേവനം പുനഃസ്ഥാപിച്ചു;നടപടി ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെവഖഫ് ബോർഡ് വിവാദം; സർക്കാരിനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രംഗവൺമെന്റ് പ്ലീഡർ വിവാദം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് രൂക്ഷം, പരസ്യ പോരിലേക്ക് നേതാക്കൾകോഴിക്കോട് വൻ ലഹരിവേട്ട; ജിമ്മിന്റെ മറവിൽ എംഡിഎംഎ വിൽപ്പന, രണ്ടിടങ്ങളിൽ നിന്നായി 300 ഗ്രാമോളം ലഹരിമരുന്ന് പിടികൂടിഫുട്ബോൾ ലോകകപ്പ് ആവേശത്തിൽ വാക്കുതർക്കം;കോഴിക്കോട് അർജന്റീന–ബ്രസീൽ ആരാധകർ തമ്മിൽ സംഘർഷംഅഴിയൂരിൽ 17-കാരന്റെ ആത്മഹത്യ: മകനെ ക്രൂരമായി മർദിച്ചെന്ന് മാതാവ്;പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് കുടുംബംകൊച്ചി-ലക്ഷദ്വീപ് സീപ്ലെയിൻ സർവീസ് വീണ്ടും നീളും; നാളത്തെ ഉദ്ഘാടനം മാറ്റിവെച്ചുഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ല: കൊയിലാണ്ടി സൗത്ത് പുളിയഞ്ചേരി എൽ.പി. സ്കൂൾ അടച്ചു;ആശങ്കയിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / ഒരു മണിക്കൂർ നീണ്ട മഴയിൽ തിരുവനന്തപുരം നഗരമധ്യം വെള്ളത്തിനടിയിൽ; തീവ്രമഴയ്ക്ക് സാധ്യത

ഏറ്റവും പുതിയത്

ഒരു മണിക്കൂർ നീണ്ട മഴയിൽ തിരുവനന്തപുരം നഗരമധ്യം വെള്ളത്തിനടിയിൽ; തീവ്രമഴയ്ക്ക് സാധ്യത

Jishitha Bigtv Jishitha Bigtv
May 31, 2026 1 min read
Share: Facebook Twitter WhatsApp Telegram
ഒരു മണിക്കൂർ നീണ്ട മഴയിൽ തിരുവനന്തപുരം നഗരമധ്യം വെള്ളത്തിനടിയിൽ; തീവ്രമഴയ്ക്ക് സാധ്യത
മഴക്കാല പൂർവ ശുചീകരണത്തിലുണ്ടായിരുന്ന പിഴവാണ് നഗരം അനുഭവിച്ച വെള്ളക്കെട്ടിന് കാരണമെന്നാണ് ആക്ഷേപം

തലസ്ഥാനത്ത് ഇന്നലെ പെയ്ത കനത്തമഴയിൽ നഗരം വെള്ളത്തിലായി. ഒരു മണിക്കൂർ പെയ്ത മഴയിൽ തമ്പാനൂർ, കിഴക്കേക്കോട്ട, കിള്ളിപ്പാലം, ജഗതി, പഴവങ്ങാടി എന്നിവിടങ്ങളിൽ വെള്ളക്കെട്ടുണ്ടായി.ഒരൊറ്റ മണിക്കൂർ പെയ്ത മഴയിൽ റോഡുകൾ തോടുകളായി മാറി. വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡായ ചാക്കയിലും അതിരൂക്ഷ വെള്ളക്കെട്ടായിരുന്നു. ഇവിടത്തെ കടകളിലേക്ക് വെള്ളം ഇരച്ചു കയറി. ഓടകളെല്ലാം മഴയിൽ കവിഞ്ഞ് റോഡിലേക്ക് ഒഴുകി.

ചാല കമ്പോളത്തിലും വലിയ വെള്ളക്കെട്ടായിരുന്നു. കടകൾ പലതും മുങ്ങിപ്പോയി. കമ്പോളത്തിലെ വിവിധയിടങ്ങളിൽ കൂട്ടിയിട്ടിരുന്ന മാലിന്യമെല്ലാം വെള്ളത്തിൽ ഒഴുകി റോഡിലേക്കെത്തി. മണിക്കൂറുകൾ കഴിഞ്ഞാണ് റോഡിൽനിന്ന് വെള്ളം താഴ്ന്നത്. കിഴക്കേക്കോട്ട ബസ് സ്റ്റാൻഡിലെ സ്ഥിതിയും സമാനമായിരുന്നു. മുട്ടിനൊപ്പം  ഉയരത്തിലായിരുന്നു വെള്ളം.ആമയിഴഞ്ചാൻ തോടിന്റെ കൈവഴികളിൽ നിന്ന് വെള്ളം കരകവിഞ്ഞ് റോഡിലേക്കും പിന്നെ വീടുകളിലേയ്ക്കും വെള്ളം കയറി.

ജനങ്ങൾക്ക് ബസിൽ കയറാൻ പോലും സാധിച്ചില്ല. ബസ് മാറ്റിയിടാൻ മറ്റ് സ്ഥലമില്ലാതെ ഡ്രൈവർമാരും വലഞ്ഞു. പഴവങ്ങാടി ക്ഷേത്രത്തിന് മുൻപിലെ റോഡ് പൂർണമായും വെള്ളത്തിനടിയിലായി. ഫുട്പാത്ത് ഉൾപ്പെടെ മുങ്ങി. പഴവങ്ങാടിയിലെ ചില കടകളിൽ വെള്ളം കയറി. കിഴക്കേക്കോട്ട, തമ്പാനൂർ എന്നിവിടങ്ങളിലെ റോഡിന്റെ വശത്ത് പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങൾ വെള്ളത്തിൽ മുങ്ങി. തമ്പാനൂർ റെയിൽവേ സ്റ്റേഷന് മുന്നിലുള്ള പ്രധാന റോഡുകളും വെള്ളത്തിനടിയിലായി. വെള്ളം ഉയർന്നതു കാരണം നഗരത്തിലെ പലയിടങ്ങളിലും രൂക്ഷമായ ഗതാഗതക്കുരുക്കായിരുന്നു. തീരദേശത്തും ശക്തിയായ തിരമാലയുണ്ടായിരുന്നു.മഴക്കാല പൂർവ ശുചീകരണത്തിലുണ്ടായിരുന്ന പിഴവാണ് നഗരം അനുഭവിച്ച വെള്ളക്കെട്ടിന് കാരണമെന്നാണ് ആക്ഷേപം

 

 

Tags:

#flood #rain #thiruvananthapuram #Water logging
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

വഖഫ് ബോർഡ് വിവാദം; സർക്കാരിനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രം

ഏറ്റവും പുതിയത്

ഗവൺമെന്റ് പ്ലീഡർ വിവാദം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് രൂക്ഷം, പരസ്യ പോരിലേക്ക് നേതാക്കൾ

ഏറ്റവും പുതിയത്

കൊച്ചി-ലക്ഷദ്വീപ് സീപ്ലെയിൻ സർവീസ് വീണ്ടും നീളും; നാളത്തെ ഉദ്ഘാടനം മാറ്റിവെച്ചു

Recent Posts

  • ഇന്ന് ലോകകപ്പ് ഫൈനൽ; മെസ്സിയുടെ അർജന്റീനയോ, യമാലിന്റെ സ്പെയിനോ? കിരീടപ്പോരാട്ടത്തിന് ലോകം കാത്തിരിക്കുന്നു
  • വഖഫ് ബോർഡ് വിവാദം: സർക്കാരിന് വീഴ്ചയില്ല; ‘മാനദണ്ഡങ്ങൾ ലംഘിച്ചത് മുൻ സർക്കാർ’
  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി നിയോഗിച്ച സംഘത്തിന്റെ പരിശോധന; സുരക്ഷയും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തി
  • കാഫിർ സ്ക്രീൻഷോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടി
  • ഫറോക്ക് ഇഎസ്ഐ ആശുപത്രിയിൽ എക്‌സ്റേ സേവനം പുനഃസ്ഥാപിച്ചു;നടപടി ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെ

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap