Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / തൃശ്ശൂരിലെ ലോഡ്ജിൽ യുവതിയെയും നവജാത ശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പോസ്റ്റ്മാർട്ടം ഇന്ന്

കേരളം

തൃശ്ശൂരിലെ ലോഡ്ജിൽ യുവതിയെയും നവജാത ശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പോസ്റ്റ്മാർട്ടം ഇന്ന്

Jishitha Bigtv Jishitha Bigtv
July 1, 2026 1 min read
Share: Facebook Twitter WhatsApp Telegram
തൃശ്ശൂരിലെ ലോഡ്ജിൽ യുവതിയെയും നവജാത ശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പോസ്റ്റ്മാർട്ടം ഇന്ന്
ചികിത്സ പിഴവിനെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് കുടുംബത്തിൻ്റെ തീരുമാനം

തൃശ്ശൂരിലെ സ്വകാര്യ ലോഡ്ജിൽ യുവതിയെയും നവജാത ശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്മാർട്ടം ഇന്ന്. തൃശൂർ മെഡിക്കൽ കോളേജിൽ ആയിരിക്കും പോസ്റ്റ്മോർട്ടം. തൃപ്രയാർ സ്വദേശി ജ്യോതി എന്ന 30 കാരിയെയും കുഞ്ഞിനെയുമാണ് മരിച്ച നിലയിൽ ഇന്നലെ കണ്ടെത്തിയത്. മുറിയിൽ വച്ച് പ്രസവിച്ചതിനെ തുടർന്നായിരിക്കാം മരണമെന്നാണ് പ്രാഥമിക നിഗമനം. യുവതിയോടൊപ്പം മുറിയെടുത്ത പാവറട്ടി സ്വദേശിയായ ഓട്ടോ ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

തൃപ്രയാർ സ്വദേശിയായ ജ്യോതിയും സുഹൃത്തായ ഓട്ടോ ഡ്രൈവറും കെഎസ്ആർടിസിക്ക് സമീപത്തെ നിയറെസ്റ്റ്  ലോഡ്ജിൽ മുറിയെടുത്തത് ഈ കഴിഞ്ഞ 27നാണ്. ഇന്നലെ മുറിയിലെത്തിയപോൾ വാതിൽ തുറക്കാത്തതിനെതുടർന്ന് ഓട്ടോ ഡ്രൈവർ ആയ സുഹൃത്ത് തന്നെയാണ് ലോഡ്ജ് അധികൃതരെ വിവരം അറിയിക്കുന്നത്. പോലീസ് എത്തിയാണ് വാതിൽ ചവിട്ടി പൊളിച്ചത്. യുവതി ഗർഭിണിയായിരുന്നുവെന്ന് അറിയില്ല എന്നാണ് ഓട്ടോ ഡ്രൈവർ പോലീസിന്  നൽകിയ ആദ്യ മൊഴി. എന്നാൽ ഇത് കള്ളമാണെന്നാണ് പോലീസ് പറയുന്നത്. വയറുവേദനയാണെന്ന് പറഞ്ഞപ്പോൾ കഴിഞ്ഞദിവസം താൻ ജ്യോതിക്ക് മരുന്നു വാങ്ങി നൽകിയെന്നും ഇയാൾ പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഓട്ടോ ഡ്രൈവർക്കെതിരെ 2024 ൽ തന്നെ പീഡിപ്പിച്ചു എന്ന് കാണിച്ച് ജ്യോതി ഗുരുവായൂർ പോലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് ഇത് ഒത്തുതീർപ്പായെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ജ്യോതിയുടെ ബന്ധുക്കളെ വിവരമറിച്ചെങ്കിലും മൃതദേഹം ഏറ്റെടുക്കാൻ തയ്യാറല്ല എന്നാണ് അവരുടെ നിലപാട്.

Tags:

#infant mother death #thrissur lodge
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളം

ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറി

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap