Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / നീറ്റോ പിഎസ് സി ?ഇടതു സർക്കാരിന്റെ കാലത്ത് ഫിഷറീസ് വകുപ്പിലേക്ക് പി.എസ്.സി നടത്തിയ പരീക്ഷകളിൽ വൻ ക്രമക്കേട്

കേരളം

നീറ്റോ പിഎസ് സി ?ഇടതു സർക്കാരിന്റെ കാലത്ത് ഫിഷറീസ് വകുപ്പിലേക്ക് പി.എസ്.സി നടത്തിയ പരീക്ഷകളിൽ വൻ ക്രമക്കേട്

Jishitha Bigtv Jishitha Bigtv
July 4, 2026 1 min read
Share: Facebook Twitter WhatsApp Telegram
നീറ്റോ പിഎസ് സി ?ഇടതു സർക്കാരിന്റെ കാലത്ത് ഫിഷറീസ് വകുപ്പിലേക്ക് പി.എസ്.സി നടത്തിയ പരീക്ഷകളിൽ വൻ ക്രമക്കേട്
പരാതികൾ ഉയർന്ന കോച്ചിംഗ് സെൻ്ററിൽ അടക്കം പരിശോധന നടത്താനാണ് എസ് ഐ ടി യുടെ നീക്കം

ഫിഷറീസ് വകുപ്പിലേക്ക് പി.എസ്.സി നടത്തിയ കൂടുതൽ പരീക്ഷകളിലും ചോദ്യച്ചോർച്ചയും ക്രമക്കേടുകളും നടന്നതായി ഗുരുതര ആരോപണം. ഗസറ്റഡ് തസ്തികയായ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി ബിഗ് ടിവി ഇന്നലെ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്.

2022 ൽ ഫിഷറീസ് വകുപ്പിന് കീഴിലെ ഫിഷറീസ് ഓഫീസർ തസ്തികയിലേക്ക് പിഎസ്‌സി നടത്തിയ പരീക്ഷയിൽ പങ്കെടുത്തത് 7712 പേരാണ്. എന്നാൽ ലിസ്റ്റിൽ മുൻ നിരയിൽ എത്തിയതാകാട്ടെ , പനങ്ങാട് കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ പഠനം പൂർത്തീകരിച്ചവർ മാത്രം. അഡ്വൈസ് മെമ്മോ ലഭിച്ച 66 പേരിൽ 51 പേരും കുഫോസിൽ നിന്നുള്ളവർ. അതേ വർഷം, നടന്ന പ്രോജക്ട് ഓഫീസർ പരീക്ഷയിലും സംഭവിച്ചതും തനിയാവർത്തനം. ആയിരക്കണക്കിന് വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ തസ്തികയിൽ നിയമനം ലഭിച്ച നാലിൽ മൂന്നിലധികം പേരും കുഫോസിൽ നിന്ന് പഠനം പൂർത്തിയാക്കിയവർ.

പരീക്ഷയുടെ സിലബസ് തയ്യാറാക്കിയതിലടക്കം വലിയ ക്രമക്കേടാണ് നടന്നത്. സിലബസിൽ നിശ്ചയിച്ചതിനേക്കാൾ കൂടുതൽ മാർക്കിനുള്ള ചോദ്യങ്ങൾ ചോദിക്കുകയും, സിലബസിൽ കൂടുതൽ മാർക്ക് നിശ്ചയിച്ചിട്ടുള്ള ചില വിഷയങ്ങളിൽ വളരെക്കുറവ് മാർക്കിന് ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. ഇതുമൂലം സിലബസിൽ നിശ്ചയിച്ചിട്ടുള്ള വിഷയങ്ങൾക്ക് പ്രാധാന്യം നൽകി പഠിച്ച ഉദ്യോഗാർത്ഥികൾക്ക് പരീക്ഷയിൽ മികവ് പുലർത്താൻ സാധിച്ചില്ല. പ്രസ്തുത പരീക്ഷകൾക്കും ചോദ്യാവലി തയ്യാറാക്കിയത് കുഫോസിൽ നിന്ന് പഠനം പൂർത്തിയാക്കിയ കേന്ദ്ര സംസ്ഥാന സ്ഥാപനങ്ങളിലെയും യൂണിവേഴ്സിറ്റികളിലെയും ഫിഷറീസ് വകുപ്പിലെയും വി​ദ​ഗ്ധർ തന്നെയാണ്. പരീക്ഷാ അട്ടിമറിയിൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും,ഫിഷറീസ് മന്ത്രി സജി ചെറിയാനുമടക്കം പരാതികൾ ലഭിച്ചെങ്കിലും പരാതികൾ അട്ടിമറിക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിച്ചത്. മേൽപ്പറഞ്ഞ റാങ്ക് ലിസ്റ്റുകളിൽ ഭിന്നശേഷിക്കാർക്കും പരിഗണ ലഭിച്ചില്ല എന്ന പരാതിയും ഉയരുന്നുണ്ട്.

Tags:

#fisheries department #kufos #psc question
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap